ബഥേല്‍ പി. സ്റ്റാന്‍ലി ഡാളസില്‍ നിര്യാതനായി

0

ഡാളസ്: അടൂര്‍ കടമ്പനാട്ട് പരേതനായ പാസ്റ്റര്‍ എ.കെ. പാപ്പച്ചന്റെ (ബഥേല്‍ ഹൗസ്) മകന്‍ ബഥേല്‍ പി. സ്റ്റാന്‍ലി (75) ഡാളസില്‍ നിര്യാതനായി. ഭാര്യ: ലീലാമ്മ സ്റ്റാന്‍ലി (കാട്ടിൽ വടക്കേതില്‍ കുടുംബാംഗം).
മക്കള്‍: നോബിള്‍ സ്റ്റാന്‍ലിനിജി & ലാലി സ്റ്റാന്‍ലിലീന & ഡെന്നീസ് ജോണ്‍.
ബഥേല്‍ പി & സൂസമ്മ ബെഞ്ചമിന്‍ബഥേല്‍ പി & ഗ്രേയ്‌സി ജോര്‍ജ്
ഏലമ്മ & വര്‍ഗീസ് മത്തായിജോയ് & ജോളി ബഥേല്‍
ഗ്രേയ്‌സി & ജോയ് ജോണ്‍പാസ്റ്റര്‍ ബഥേല്‍ പി & ഏല്യാമ്മ ജേക്കബ്. (എല്ലാവരും ഡാളസ്)മെമ്മോറിയല്‍ സര്‍വീസ് : ജൂണ്‍ 22-നു വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍സ്ഥലം: മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്, 2206 വെസ്റ്റ് ബ്രൂട്ടണ്‍ റോഡ്, ടെക്‌സസ് 75181.സംസ്കാര ശുശ്രൂഷ: ജൂണ്‍ 23-നു ശനിയാഴ്ച രാവിലെ 10 മുതല്‍ മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്.
തുടര്‍ന്നു സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്; ബഥേല്‍ പി. ജേക്കബ് (214 450 4169).മക്കൾ നോബിള്‍ സ്റ്റാന്‍ലി,നിജി & ലാലി സ്റ്റാന്‍ലി,ലീന & ഡെന്നീസ് ജോണ്‍.,സഹോദരങ്ങൾ,ബഥേല്‍ പി & സൂസമ്മ ബെഞ്ചമിന്‍ബഥേല്‍ പി & ഗ്രേയ്‌സി ജോര്‍ജ്,ഏലമ്മ & വര്‍ഗീസ് മത്തായി,ജോയ് & ജോളി ബഥേല്‍,ഗ്രേയ്‌സി & ജോയ് ജോണ്‍
പാസ്റ്റര്‍ ബഥേല്‍ പി & ഏല്യാമ്മ ജേക്കബ്. (എല്ലാവരും ഡാളസ്),മെമ്മോറിയല്‍ സര്‍വീസ് : ജൂണ്‍ 22-നു വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍സ്ഥലം: മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്, 2206 വെസ്റ്റ് ബ്രൂട്ടണ്‍ റോഡ്, ടെക്‌സസ് 75181.സംസ്കാര ശുശ്രൂഷ: ജൂണ്‍ 23-നു ശനിയാഴ്ച രാവിലെ 10 മുതല്‍ മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്.തുടര്‍ന്നു സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.കൂടുതല്‍ വിവരങ്ങള്‍ക്ക്; ബഥേല്‍ പി. ജേക്കബ് (214 450 4169).

You might also like

-