സിപിഎം തീവ്രലതുപക്ഷമായി മാറി, സിപിഎമ്മും ബിജെപിയും കേരളത്തിൽ കൂട്ടുകച്ചവടമാണ് രാഹുൽ ഗാന്ധി
സിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു…