അട്ടപ്പാടി മധു കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി,കേസിൽ കൂറ് മാറിയവരുടെ എണ്ണം 20 ആയി
അട്ടപ്പാടി മധു കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി. ഇന്ന് വിസ്തരിച്ച നാല് പേരാണ് കൂറുമാറിയത്. ക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠൻ, രഞ്ജിത്, അനൂപ് എന്നിവരാണ് കൂറുമാറിയത്.