കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നത് .അദാനി ,നടപടിയെടുക്കണമെന്ന് കോടതി
വിഴിഞ്ഞം തുറമുഖ നിർമാണ പ്രവര്ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചു.വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയിൽ…