പോപുലർ ഫ്രണ്ടുകേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും എൻ ഐ എ നടത്തിയ റെയ്ഡിൽ 5 പേര് കസ്റ്റഡിയില്
പോപുലർ ഫ്രണ്ടുകേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും എൻ ഐ എ നടത്തിയ റെയ്ഡിൽ തിരുവനന്തപുരത്ത് മൂന്ന് നേതാക്കളെ എൻഐഎ കസ്റ്റഡിയിലെടുത്തു. പിഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം വിതുര…