ആരാധനാലയങ്ങളില് പോകുന്നത് വര്ഗീയതയല്ല, എ കെ ആന്റണിയുടെ അഭിപ്രായം കോണ്ഗ്രസ് നയമെന്ന് സുധാകരന്
മതേതരമൂല്യങ്ങളും ഉയര്ന്ന ജനാധിപത്യബോധവും കാത്തുസൂക്ഷിക്കുന്ന കോണ്ഗ്രസിന് ഒരു വര്ഗീയതയുമായി സമരസപ്പെട്ട് പോകാനാകില്ല.അതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്ട്ടിയായ…