മലയോരത്തെ വിറ്റു 47000 കോടി വാങ്ങി കേരളത്തിലെ മലയോരമേഖല ഇപ്പോൾ അനുഭവിക്കുന്ന വന്യമൃഗ ആക്രമണങ്ങൾക്കും വനവിജ്ഞാപങ്ങൾക്കും കാരണം എന്തിന്നും വന വനവൽക്കരണത്തിന് പിന്നാമ്പുറ കഥകളും…
പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥന്റെ മരണവുമായി ആദ്യം സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്ത 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ നടപടികള്‍…
കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവർക്കെതിരെ സംസ്ഥാന സർക്കാർ കള്ള കേസുകൾ
സ്വന്തം കൃഷിയിടത്തിൽ നിന്നും തേങ്ങ വിളവെടുക്കുന്നത്തിൽനിന്നും വയോധികയെ തടഞ്ഞു സി പി ഐ എം വിലക്ക് . കാസര്‍കോട് നീലേശ്വരം പാലായിയിലെ രാധയ്ക്കാണ് സ്വന്തം കൃഷിയിടത്തിൽ നിന്നും തേങ്ങാ…
കഴിഞ്ഞ തവണ ഘടകകക്ഷിയായ ബിഡിജെഎസിന് നൽകിയിരുന്ന മണ്ഡലം ഏറ്റെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷനെ തന്നെയാണ് പോരിനിറക്കിയിരിക്കന്നത്. ഇതോടെ ശക്തരായ സ്ഥാനാർഥികളുടെ മത്സരമായി വയനാട് മാറും.
സർക്കാരുകൾ മനുഷ്യരെക്കാൾ കാട്ടുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാട് ശരിയല്ലെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കുടിയേറ്റക്കാർ കാട്ടുകള്ളന്മാർ അല്ല.നാട്ടിൽ പൊന്നു വിളയിച്ചവരാണ്
റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൃഷി. നാല്‍പതിലധികം കഞ്ചാവുചെടികളാണ് ഗ്രോ ബാഗില്‍ നട്ടുവളര്‍ത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ…
തെരെഞ്ഞെടുപ്പ് വേളയിൽ ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി കുടിക്കാഴ്ചനടത്തിയ ദേവികുളം എം എൽ എ
എസ് രാജേന്ദ്രനെതിരെ നടപടിയെടുക്കാത്തതു എന്തുകൊണ്ടെന്ന്
പ്രതിപക്ഷനേതാവ് വി ഡി…