വീണവിജയന്റെ മാസപ്പടി കേസ് ഹർജികൾ ഇന്ന് പരിഗണിക്കും

മുഖ്യ മന്ത്രയുടെ മകളുടെ കമ്പനി എക്‌സാലോജിക്കും സിഎംആര്‍എല്‍-കരാറുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇ ഡി നോട്ടീസ് ഐസിസിന്റെ ഹർജി എന്ന് പരിഹണിക്കും

ഇ ഡി ക്കെതിരെ മുൻ ധനകാര്യ മന്ത്രി തോമസ് ഐസിസി നൽകിയ ഹർജി എന്ന് കോടതി പരിഹണിക്കും കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം അന്വേഷിക്കുന്ന ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി…

പട്ടയമില്ലാത്ത മില്ലാത്ത ഭൂമിയിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകും മന്ത്രി പി. പ്രസാദ്

ട്ടയമില്ലാത്ത ഭൂമിയിൽ തർക്കങ്ങൾ ഒന്നുമില്ലാതെ വർഷങ്ങളായി കൃഷി ചെയ്യുന്ന ദീർഘകാലവിളകൾക്ക് നിബന്ധനകൾ പ്രകാരം പ്രകൃതിക്ഷോഭം കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന്…

എസ്എഫ്ഐയ്ക്ക് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലി ല്ലാ ,ബിനോയ് വിശ്വം.

എസ് എഫ് ഐ രൂക്ഷ വിമർശനവുമായി സി പി ഐ ജില്ലാ സിക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐയ്ക്ക് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലാ . എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ…

ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ വീണ്ടും അധികാരം ഏറ്റെടുത്തു . റാഞ്ചി രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഹേമന്ത് സോറന്‍, ഗവര്‍ണര്‍ സി പി രാധാകൃഷ്ണനില്‍ നിന്നും സത്യവാചകം…

മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിലാണ് അദ്വാനിയെ പ്രവേശിപ്പിച്ചത്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മരണം ,കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്

സ്വകാര്യ മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യത്തിന് കിഴടങ്ങി സർക്കാർ ജനറൽ നേഴ്സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയായി കൂട്ടാൻ…

സംസ്ഥാനത്ത് ജനറൽ നേഴ്സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാൻ നീക്കം. സ്വകാര്യ മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യത്തിനു വഴങ്ങിയ സർക്കാർ ഇക്കാര്യം പരിശോധിക്കാൻ നേഴ്സിങ് കൗൺസിലിൽ…

കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചെന്ന് എഫ് ഐ ആർ

മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന…

ഹാത്രാസ് ആൾ ദൈവത്തിന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 130 കവിഞ്ഞു

ഉത്തര്‍പ്രദേശിലെ ഹാത്രാസിൽ ആൾ ദൈവങ്ങൾ സംഘടിപ്പിച്ച പരിപാടിക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു