ഗൗരി ലങ്കേഷ് അവാർഡ് അഷ്റഫ് വട്ടപ്പാറക്ക്; സ്വാന്ദനാ സാജുവിനും പുരസ്കാരം
കാണിയാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ -സാംസ്കാരിക-സേവന പ്രസ്ഥാനമായ ‘നന്മ കരിച്ചാറ’യുടെ ഈ വർഷത്തെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മാധ്യമ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള…