അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വേദിയാക്കി സോഷ്യല്‍മീഡിയയെ മാറ്റരുത്: മന്ത്രി രവിശങ്കര്‍
സാന്‍ഫ്രാന്‍സിസ്‌ക്കൊ: അക്രമത്തിനും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനും പ്രേരിപ്പിക്കുന്ന വേദിയാക്കി സോഷ്യല്‍ മീഡിയായെ ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ ഇലക്ട്രോണിക്ക്‌സ്, ഐ ടി ചുമതല…