സേലത് ബസ്സുകൾ കൂട്ടിയിടിച്ച നാല് മലയാളികളുൾപ്പെടെ ഏഴുപേർ മരിച്ചു

0

സേലം : മാമാങ്കത്ത് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ നാല് പേരുള്‍പ്പെടെ ആറ് മലയാളികള്‍. ആകെ ഏഴു പേരാണ് അപകടത്തില്‍ മരണമടഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആലപ്പുഴ സ്വദേശി ജോര്‍ജ്ജ് ജോസഫ്, ഭാര്യ അല്‍ഫോണ്‍സ, മകള്‍ ടിനു ജോസഫ് ഭര്‍ത്താവ് സിജി വിന്‍സെന്റ് തിരുവല്ല സ്വദേശി ഷാനോ തോമസ് ആലപ്പുഴ സ്വദേശി ജിം ജോസഫ് എന്നിവരാണ് മരിച്ച മലയാളികള്‍

You might also like

-