കോഴിക്കോട് എലിപ്പനി പടരുന്നു രണ്ടുപേർ കുടി മരിച്ചു

കോഴിക്കോട് : സ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ട് പേര് കുടിമരിച്ചു .കോഴിക്കോട് കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍, മുക്കം സ്വദേശി ശിവദാസന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍…

മണിയാർഡാമിന് സുരക്ഷാഭീഷണി ; ഷട്ടറിനു താഴ പാകിയ കരിങ്കല്ലുകൾ അടര്‍ന്നു വീണു

പത്തനംതിട്ട :പമ്പ മണിയാര്‍ ഡാമിന് കാലവര്‍ഷത്തെ വെള്ളപ്പാച്ചിലില്‍ തകരാര്‍. അണക്കെട്ടിന്റെ രണ്ടാം ഷട്ടിറിനു താഴെ കോണ്‍ക്രീറ്റ് ഇളകി മാറിയതാണ് ആശങ്ക ജനിപ്പിക്കുന്നത്. കഴിഞ്ഞ മാസം 15…

ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി, പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന; ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ…

തിരുവനതപുരം :പാചകവാതക വിലയില്‍ വന്‍വര്‍ദ്ധന വരുത്തി കേന്ദ്ര സര്‍ക്കാര്‍. 30 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലണ്ടര്‍ വില 812.50 രൂപയായി. അതേസമയം…

ജുഡീഷ്യൽ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം  ജാള്യത മറക്കാൻ 

കാലവർഷക്കെടുതി മനുഷ്യനിർമ്മിതമാണെന്ന പ്രതിപക്ഷ ആരോപണം വാസ്തവവിരുദ്ധവും അബദ്ധജടിലവുമാണ്.  ഡാമുകളുടെ സംഭരണശേഷിയെക്കാൾ കൂടുതൽ വെള്ളം സംഭരിച്ചാൽ ഡാമുകൾ തകരുകയും ഇതിനെക്കാൾ വലിയ ദുരന്തം…

ഡോളറിനെതിരെ രൂപയുടെ മൂല്യംഎക്കാലത്തെയും താഴ്‍ന്ന നിരക്കിൽ

കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. എക്കാലത്തെയും താഴ്‍ന്ന നിലവാരത്തിലാണ് ബുധനാഴ്ച ഉച്ചയോടെ രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളറിനെതിരെ 70.52 ആണ് മൂല്യം. ഡോളറിനെതിരെ 22…

ഇന്ത്യൻ സാമ്പത്തിക രംഗം കരകയറുന്നു ജിഡിപിയില്‍ കുതിപ്പ്; ആദ്യപാദ വളര്‍ച്ച 8.2 ശതമാനം

ഡൽഹി : രാജ്യത്തിന്‍റെ അഭ്യന്തര വളര്‍ച്ച നിരക്ക് 8.2 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ നിരക്കിലാണ് 2018 ഏപ്രില്‍ മുതല്‍ ജൂണ്‍മാസം വരെയുള്ള പാദത്തിലെ ജിഡിപി…

ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍- അമേരിക്കന്‍ ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി

ഒര്‍ലാന്റൊ: ഫ്‌ളോറിഡാ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പ്രധാന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ആന്‍ഡ്രൂ ജില്ലന്‍ മത്സര…

അമേരിക്കയിലെ ഡാളസ് കൗണ്ടിയിലെ ആദ്യ ചിക്കന്‍ഗുനിയ വൈറസ് ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയ കുട്ടിയില്‍

ഡാളസ്: 2018 ലെ ഡാളസ്സ് കൗണ്ടിയില്‍ ആദ്യ ചിക്കന്‍ഗുനിയ വൈറസ് ഇന്ത്യയില്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പതിനൊന്ന് വയസ്സുകാരനില്‍ കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍…

നിരാഹാര സമരത്തിനു മുന്നില്‍അമേരിക്കൻ ഇമിഗ്രേഷന്‍ അധികൃതര്‍ മുട്ടുമടക്കി; ബംഗ്ലാദേശ് വനിതയെ നാടുകടത്തുന്നതു മാറ്റിവച്ചു

ന്യുഹേവന്‍ (കണക്റ്റിക്കട്ട്): 18 വര്‍ഷം ഭര്‍ത്താവുമായി അമേരിക്കയില്‍ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് വനിതയെ നാടുകടത്തുന്നതിനുള്ള ഇമിഗ്രേഷന്‍ അധികൃതരുടെ തീരുമാനം ബന്ധുക്കളും ഭര്‍ത്താവും…

 ടെക്‌സസ്സില്‍ വന്‍ ഇമ്മിഗ്രേഷന്‍ റെയ്ഡ്; 150 അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റില്‍ 

സംനര്‍(ടെക്‌സസ്): ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ടെക്സ്സിലെ സംനറില്‍ (ടൗാിലൃ) നടത്തിയ റെയ്ഡില്‍ ശരിയായ രേഖകള്‍ ഇല്ലാതെ അമേരിക്കയിലേക്ക് കുടിയേറിയ 150 പേരെ…