ഡോളറിനെതിരെ രൂപയുടെ മൂല്യംഎക്കാലത്തെയും താഴ്‍ന്ന നിരക്കിൽ

ഡോളറിനെതിരെ 22 പൈസയുടെ നഷ്ടത്തില്‍ 70.32 ലാണ് രൂപയുടെ വ്യാപാരം

0

കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. എക്കാലത്തെയും താഴ്‍ന്ന നിലവാരത്തിലാണ് ബുധനാഴ്ച ഉച്ചയോടെ രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളറിനെതിരെ 70.52 ആണ് മൂല്യം. ഡോളറിനെതിരെ 22 പൈസയുടെ നഷ്ടത്തില്‍ 70.32 ലാണ് രൂപയുടെ വ്യാപാരം രാവിലെ തുടങ്ങിയത്. എന്നാല്‍ ഡോളര്‍ കരുത്താര്‍ജിച്ചതോടെ രൂപയ്ക്ക് തിരിച്ചടിയായി, തിങ്കളാഴ്ച 69.55 എന്ന മൂല്യത്തില്‍ രൂപ എത്തിയിരുന്നു. അതില്‍ നിന്നാണ് കുത്തനെ മൂല്യമിടിഞ്ഞത്.

You might also like

-