ഗോ ഫണ്ട് മീയിലൂടെ പിരിച്ചെടുത്ത സംഖ്യയുടെ കണക്കുമായി കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്
മൗണ്ട് ഹോളി (ന്യൂജേഴ്‌സി): ഭവന രഹിതനായ ജോണി ബബിറ്റിനെ സഹായിക്കുന്നതിന് 'ഗോ ഫണ്ട് മീ' യിലൂടെ പിരിച്ചെടുത്ത തുകയുടെ കണക്കുമായി കോടതിയില്‍ ഹാജരാകണമെന്ന് ബര്‍ളിലിംഗ്ടണ്‍ കൗണ്ടി…