ഒരു മാസംമുമ്പ് അരിസോണയില്‍ നിന്നും അപ്രത്യക്ഷയായ യുവതിയുടെ മൃതദേഹം കണ്ടെത്തി  

ഫിനിക്‌സ് (അരിസോണ): ആഗസ്റ്റ് 4 മുതല്‍ അരിസോണയിലെ ഫിനിക്‌സില്‍ നിന്നും കാണാതായ കെയറ ബര്‍ഗമന്റെ (19) മൃതദേഹം കണ്ടെടുത്തതായി സെപ്റ്റംബര്‍ 5 ബുധനാഴ്ച ഫിനിക്‌സ് പോലീസ്…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ലൈംഗികപീഡനം:   കന്യാസ്ത്രീ  മാധ്യമങ്ങളെ കാണില്ല

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണില്ല. പിസി ജോര്‍ജിന്റെ അപകീര്‍ത്തികരമായ പരാമര്‍ശത്തെ തുടര്‍ന്നാണ്…

എലിപ്പനി നിയന്ത്രണവിധേയം ? ഇന്ന് മരിച്ചത് നാലുപേർ

തിരുവനന്തപുരം: എലിപ്പനി നിയന്ത്ര വിധേയമെന്ന് സർക്കാർ പറയുമ്പോഴും സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ചു 4 പേര്‍ മരിച്ചു . 68 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 94 പേരാണ് രോഗ ലക്ഷണങ്ങളോടെ…

ശശികുറ്റക്കാരാണെങ്കിൽ പാർട്ടിവെറുതെവിടില്ല , പെൺകുട്ടിയും സഖാവ് തന്നെ

തൊടുപുഴ : ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയ്ക്കെതിരായ പീഡന ആരോപണത്തില്‍ പാർട്ടി ലഭിച്ച പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി എം എം മണി. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പാർട്ടി…

കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ കസ്തുരിരംഗനിൽ കരട് വിജ്ഞാപനം ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും പരിസ്ഥിലോലമേഖലയിൽ തന്നെ

ഡൽഹി: കസ്തൂരിരംഗൻ കരട് വിജ്ഞാപനം പുതുക്കി ഇറക്കുമ്പോൾ  ഒഴുവാക്കണമെന്ന തോട്ടങ്ങളും ജനവാസ കേന്ദ്രങ്ങളും കൂടുതൽ മേഖലകൾ ഒഴിവാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രപരിസ്ഥിതി മന്ത്രാലയം…

നിധിതേടിദൈവത്തിന്റെ മണവാട്ടികൾ തെരുവിൽ ഫ്രാങ്കോ മുളക്കലിനെഅറസ്റ്റ് ചെയ്യുക

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രത്യക്ഷ സമരവുമായി കന്യാസ്ത്രീകൾ തെരുവിൽ. പീഡനക്കേസിൽ ജലന്ധർ ബിഷപ്പിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം.വിവിധ …

ഇത്തരം മരുന്നുകൾ സൂക്ഷിക്കുക … ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച്…

വി.എസ് പ്രളയബാധിതരെ സന്ദര്‍ശിച്ചു

പാലക്കാട് : പ്രളയബാധിത പ്രദേശങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി മലമ്പുഴ എം.എല്‍.എയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍ മലമ്പുഴ, അകത്തേത്തറ,…

പി കെ . ശശിക്കെതിരെ നടപടിവേണം, വിഎസ്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പീഡന പരാതിയില്‍ നടപടി വേണമെന്ന് മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ. പരാതിയില്‍ സംഘടനാ നടപടി ആവശ്യപ്പെട്ട് വി.എസ് യെച്ചൂരിക്ക്…

ചെറുതോണി ഡാം : എല്ലാ ഷട്ടറുകളും അടച്ചു

ചെറുതോണി :.കനത്ത മഴയും നീരൊഴുക്കുംമൂലം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലയളവില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒന്‍പതിന് തുറന്ന ചെറുതോണിഡാമിന്റെ എല്ലാ ഷട്ടറുകളും ഇന്നലെ…