ഡൽഹി : കനത്തമഴയെത്തുടര്‍ന്ന് ദില്ലിയില്‍ ഗതാഗതം സ്തംഭിച്ചു.
ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴയില്‍ ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെള്ളം കയറി വ്യോമഗതാഗതം…
ഡൽഹി :വിവരാവകാശ നിയപ്രകാരം നൽകിയ അപേക്ഷയിലാണ് രാജ്യത്തെ ബാങ്കുകൾ കർഷർക്കായി നൽകേണ്ട വയ്പ്പതുക വന്കിടകമ്പനികൾ തട്ടിയെടുത്തതിന്റെ വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത് 2016 ൽ ഇന്ത്യയിലെ…
ബോസ്റ്റണ്‍: സെപ്റ്റംബര്‍ 4 ന് 7വേ കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നടന്ന ഡെമോക്രാറ്റിക് െ്രെപമറിയില്‍ കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ നിന്നും തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന…
പസഡീന(ടെക്‌സസ്): വില്ലൊ ഓക്ക് ടൗണ്‍ഹോം കോംപ്ലക്‌സില്‍ പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടി വീട്ടിലെ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയതായിരുന്നു. സെപ്റ്റംബര്‍ 2 ഞായറാഴ്ചയായിരുന്നു സംഭവം…
ന്യൂയോര്‍ക്ക്: സ്കൂള്‍ സോണുകളില്‍ അമിത വേഗത്തില്‍ ഓടിക്കുന്ന വാഹനങ്ങളെ പിടി കൂടുന്നതിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ 140 സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കുന്നു.
പുതിയ അദ്ധ്യയന വര്‍ഷം…
കാൺപൂർ: പെൺകുട്ടിയുമായി സംസാരിച്ചതിന് 11ാം ക്ലാസ് വിദ്യാർത്ഥിയെ ഒരുകൂട്ടം ആൺകുട്ടികൾ തല്ലിക്കൊന്നു. കാണ്‍പൂരിലെ കിദ്വായി നഗർ മേഖലയിൽ ബുധനാഴ്ചയാണ് സംഭവം. ക്രൂര മർദനമേറ്റ 16കാരനെ ഉടൻ…
ഡൽഹി : കേസ് അന്വേഷിക്കുന്ന പൂനെ അസി. കമ്മീഷണര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുപ്രിംകോടതിക്ക് എതിരെ തെറ്റായ സൂചനകള്‍ നല്‍കി എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണം മൂന്നായത്.ദേശീയ…