ബിഷപ്പിന്റെ പീഡനം കേസ് ക്രിഅംബ്രാഞ്ചിന് കൈമാറില്ല ഡി ജി പി

0

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചട്ടില്ലന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിലവിലെ അന്വേഷണം നല്ലരീതിലാണ് പുരോഗമിക്കുന്നത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാൻ ഐജിക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് കുറച്ചുപേരുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ടെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.

ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കന്യാസ്ത്രീകൾ; പിന്നിൽ ഡിജിപിയും ഐജിയുംബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഡിജിപിയും ഐജിയും ചേർന്നാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ആരോപിച്ചിരുന്നു.

You might also like

-