ബിഷപ്പു പോലീസ് തമ്മിൽ കൊടുക്കൽ വാങ്ങലുണ്ട്: ജസ്റ്റിസ് കമൽ പാഷ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ലല്‍ കന്യാസ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്‌തെതിന് തെളിവുണ്ടെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പോലീസിന് ഇപ്പോള്‍ അറസ്റ്റ് ചെയ്യാനുള്ള തെളിവുപോരെന്ന നിലയിലാണ്

0

കൊച്ചി :ഒന്നിലധികം തവണ കന്യസ്ത്രീയെ പിടിപ്പിച്ച ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് പോലീസും ബിഷപ്പു തമ്മിൽ കൊടുക്കൽ വാങ്ങൽ ഉള്ളതുകൊണ്ടാണന്ന് ജസ്റ്റിസ് കമൽ പാഷ പറഞ്ഞു . ബിഷപ്പിനെതിരെ പോലീസിനെ നിർണായക തെളിവ് ലഭിച്ചു കഴിഞ്ഞു . ഇനി കുറ്റവാളിയെ അറസ്റ്റ് ചെയ്ത തുടർ നടപടികൾ സ്വീകരിക്കേണ്ടതിന് പകരം പോലീസ് ഇപ്പോൾ കുറ്റവാളിയെ സഹയിക്കുകയാണ് . എന്തുകൊണ്ട ബിഷപ്പ് ഇതുവരെ മുൻകൂർ ജാമ്മ്യത്തിന് ശ്രമിക്കാത്തത് .മുൻകൂർ ജാമ്മ്യത്തിനെ ശ്രമിച്ചാൽ ഇന്ത്യയിലെ ഒരു കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യ ലഭിക്കില്ലെന്ന് അറിയാവുന്നത്കൊണ്ടാണ് ജാമ്യത്തിന് ശ്രമിക്കാത്തത് . കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സരത്തെ അഭിവാദ്യo ചെയ്തു സംസാരിക്കുകയായിരുന്നു കമൽ പാഷ സമരത്തിൽ കഴുകിയുന്ന കന്യസ്ത്രീകളുട വിലാപം കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഫാദർ പോൾ തേലക്കാട്ട് ആവശ്യപ്പെട്ടു . സർക്കാരിലും സഭയിലും വിഷസമില്ലാത്തതിലാണ ഇവർ തെരുവിൽ ഇറങ്ങി സമരം ചെയ്യുന്നത് .ഇവർക്ക നീതി നടപ്പാക്കി കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് പോൾ തേലക്കാട്ട്ട് ആവശ്യപ്പട്ടു .

You might also like

-