റീവ്യൂ ഹർജി പരിഹാനിക്കും വരെ സ്ത്രീപ്രവേശനം നടപ്പാക്കരുത് . പിഴയിടക്കുമെന്ന് കോടതി ,പിൻവലിഞ്ഞു ഹർജിക്കാരൻ
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്ത് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹർജി കോടതി ചെലവ് ഈടാക്കുമെന്ന് കേട്ട് പിന്‍വലിച്ചു. സുപ്രീം കോടതി റിവ്യൂ ഹർജി തീർപ്പാക്കും വരെ സ്ത്രീ പ്രവേശനം…