• Likes
  • Followers
  • Subscribers
  • Monday, October 12, 2026

India Vision India Vision - Read the Latest News

header add
  • Kerala
  • India
  • TVLIVE
  • world
  • Sports
    • All
    India

    പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ

    India

    പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍.

    India

    പുരസ്കാരം തിരികെ നൽകുന്നെന്ന് മോദിക്ക് കത്തയച്ച് വിനേഷ് ഫോഗട്ടും.

    Prev Next
  • Edu
    Edu

    മുണ്ടക്കൈയിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി…

    Edu

    പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി

    Edu

    സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 87.98 ശതമാനമാണ് വിജയം

    Edu

    നഴ്സിംഗ് മേഖലയില്‍ മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുൾ വര്‍ധിപ്പിച്ചു; മന്ത്രി…

    Prev Next
  • Gulf
    • All
    Gulf

    സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

    Gulf

    ഭീകരതക്കെതിരെ നടപടിയില്ല പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ

    Crime

    അറ്റാഷെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്.

    Prev Next
  • Money
  • Movie
  • politics
  • Crime
  • Travel
  • Women
India Vision Media
  • Home
  • Crime
  • തീപിടിച്ച വീട്ടിൽ നിന്നും ടെക്‌സസ് അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത് നൂറിലേറെ പാമ്പുകളെ

തീപിടിച്ച വീട്ടിൽ നിന്നും ടെക്‌സസ് അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത് നൂറിലേറെ പാമ്പുകളെ

CrimeMy HomeNews
On Dec 12, 2018
0
Share
Share this on WhatsApp

ടെക്‌സസ്: തീ ആളിപ്പടര്‍ന്ന വീട്ടില്‍ നിന്നും ടെക്‌സസ് അഗ്‌നിശമന സേനാംഗങ്ങള്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ നൂറിലേറെ പാമ്പുകളെ രക്ഷപെടുത്തി.കഴിഞ്ഞ ശനിയാഴ്ചയാണ് വീടിനു തീ പിടിച്ച വിവരം ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തി അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുന്നതിനിടയില്‍ വീടിന്റെ രണ്ടാം നിലയില്‍ പാമ്പുകളേയും മറ്റു പല ജീവജാലങ്ങളെയും കണ്ടെത്തുകയായിരുന്നു. വളരെ സുരക്ഷിതമായി ഇവയെല്ലാം രണ്ടാം നിലയില്‍ നിന്നും മാറ്റിയപ്പോള്‍ പല്ലി വര്‍ഗത്തില്‍പ്പെട്ട രണ്ടു ജീവികള്‍ തീയില്‍ വെന്തു പോയതായി അധികൃതര്‍ അറിയിച്ചു.

ക്രിസ്മസ് ട്രീയില്‍ നിന്നാണ് തീ ആളി പടര്‍ന്നതെന്ന് അഗ്‌നിശമന സേനാധികൃതര്‍ പറഞ്ഞു. ഇത്രയും പാമ്പുകളെ വീട്ടില്‍ സൂക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നോ എന്നും അധികൃതര്‍ പരിശോധിച്ചു വരുന്നു. തീ പിടിക്കു മ്പോള്‍ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല എന്ന് അധികൃതര്‍ പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളില്‍ ദീപാലങ്കാരം നടത്തുന്നവര്‍ ഇലക്ട്രിക് സര്‍ക്യുട്ട് ഉണ്ടാകാതെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)

Related

Share this on WhatsApp
0
Share WhatsAppFacebookTwitterPinterestEmailViber

Prev Post

ഗര്‍ഭിണിയായപതിനേഴു വയസ്സു ചിയര്‍ ലീഡര്‍ കൊല്ലപ്പെട്ട കേസില്‍ ഹൈസ്കൂള്‍ 16വയസ്സുകാരൻ ഫുട്‌ബോള്‍ താരം അറസ്റ്റില്‍

Next Post

വനിതാ മതിൽ vs അയ്യപ്പജ്യോതി 

You might also like
Kerala

ഗ്യാനേഷ്കുമാറിന്റെ രാജി,സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ…

India

ഗ്യാനേഷ് കുമാറിന്‍റെ രാജി പ്രക്ഷോഭം ശക്തം ,പൊലീസ് മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ്

Kerala

പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര്‍ വാഹനത്തില്‍ നഗരം…

Kerala

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും കൂടിക്കാഴ്ച…

Prev Next

-

LIKE US ON FACEBOOK

Recent Posts

Kerala

ഗ്യാനേഷ്കുമാറിന്റെ രാജി,സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ…

Oct 11, 2026
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ്…
India

ഗ്യാനേഷ് കുമാറിന്‍റെ രാജി പ്രക്ഷോഭം ശക്തം ,പൊലീസ് മർദ്ദിച്ചെന്ന് ജോൺ…

Kerala

പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര്‍ വാഹനത്തില്‍…

Kerala

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്…

Kerala

ഡൽഹിയിലെ പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റിൽ അന്വേഷണത്തിന് ചീഫ്…

Prev Next 1 of 21

News

Kerala

ഗ്യാനേഷ്കുമാറിന്റെ രാജി,സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ…

Oct 11, 2026

ഗ്യാനേഷ് കുമാറിന്‍റെ രാജി പ്രക്ഷോഭം ശക്തം ,പൊലീസ് മർദ്ദിച്ചെന്ന് ജോൺ…

Oct 11, 2026

പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര്‍ വാഹനത്തില്‍…

Oct 10, 2026

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്…

Oct 10, 2026
Prev Next 1 of 6,372

News

Kerala

ഗ്യാനേഷ്കുമാറിന്റെ രാജി,സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ കൂടിക്കാഴ്ച നടത്തും

Oct 11, 2026
India

ഗ്യാനേഷ് കുമാറിന്‍റെ രാജി പ്രക്ഷോഭം ശക്തം ,പൊലീസ് മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ്

Oct 11, 2026
Kerala

പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര്‍ വാഹനത്തില്‍ നഗരം ചുറ്റിച്ചുവെന്നും പിണറായി വിജയന്‍

Oct 10, 2026
Kerala

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും കൂടിക്കാഴ്ച നടത്തി

Oct 10, 2026
Kerala

ഡൽഹിയിലെ പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റിൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി

Oct 10, 2026
Kerala

ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം

Oct 9, 2026
Crime

മാസപ്പടികേസ് ,പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ…

Oct 9, 2026
Kerala

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പ്രത്യക്ഷ സമരത്തിന് സിപിഎം. 16 ന് ജില്ലയിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു

Oct 8, 2026
India

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി സിജെപി ,ബെം​ഗളൂരുവിൽ സിജെപി റാലി

Oct 8, 2026
Kerala

ഏലം കുത്തക പട്ട ഭൂമിയുടെ വാർഷിക പാട്ട തുക ഹെക്ടറിന് 200രൂപയിൽ നിന്നും 50000 രൂപയാക്കാൻ ശുപാർശ , പാട്ടക്കാലാവധി 20…

Oct 8, 2026
Crime

പതിനൊന്ന് കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ…

Oct 8, 2026
Crime

കളമശ്ശേരി കൂട്ട ബലാല്‍സംഗ കേസ് അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന് യുവതി

Oct 8, 2026
Share
    FacebookWhatsApp
  • Facebook Join us on Facebook
  • Twitter Join us on Twitter
  • Youtube Join us on Youtube
  • News
  • Kerala
  • India
  • Crime
  • world
  • politics
© 2026 - India Vision Media. All Rights Reserved.
You cannot print contents of this website.
 

Loading Comments...