വി മുരളീധരനെതിരെ വധഭീഷണി ; സെൻട്രൽ എക്‌സൈസ് ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ

കേന്ദ്രസഹമന്ത്രി കെ മുരളീധരനെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് സെൻട്രൽ എക്‌സൈസിലെ ഇൻസ്‌പെക്ടർ ബാദലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.…

പുൽവാമയിൽ ഭീകരരുടെ ആക്രമണത്തിൽ യുവതി വെടിയേറ്റ് മരിച്ചു കശ്മിരിൽവ്യാപക ആക്രമണം 

പെരുന്നാൾ നമസ്‌കാരത്തിനു ശേഷം കശ്മീകരിലെ വിവധ ഇടങ്ങളിൽ പൊലീസിനു നേരെ കല്ലേറ്. തീവ്രവാദി നേതാക്കളായ സക്കീർ മൂസ, മസൂദ് അസ്ഹർ എന്നിവരുടെ ചിത്രങ്ങളുമായി വിഘടനവാദികൾ സംഘടിച്ചു. ശ്രീനഗർ,…

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അബ്ദുള്ളക്കുട്ടിക്ക് ചികിത്സ കുതിരവട്ടത്ത് സുധാകരൻ

കോൺഗ്രസിൽ നിന്നും പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എം പി. രംഗത്തുവന്നു "അവസരവാദിയായ രാഷ്ട്രീയക്കാരനാണ് "അബ്ദുള്ളക്കുട്ടിയെന്ന് സുധാകരൻ…

9 വയസുള്ള വളര്‍ത്തു മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ രണ്ടാനമ്മയ്ക്ക് ജീവപര്യന്തം തടവ്

ഒമ്പതുവയസ്സുള്ള ആഷ്ദീപ് കൗറിനെ വീടിനകത്തെ ബാത്ത്‌റൂമില്‍ കഴുത്ത് ഞെരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയസ്ക ഷംദായ് കൗറിനെ(55) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

18 വയസ്സിനു താഴെയുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതപത്രം വേണമെന്ന്

പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കള്‍ സമ്മതപത്രം സമര്‍പ്പിച്ചിരിക്കണമെന്ന് ലൂസിയാന സംസ്ഥാന നിയമസഭ നിയമം പാസ്സാക്കി. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള…

നിപ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയിൽ പുരോഗതി

നിപ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ ഘട്ടത്തിൽ വലിയ ആശങ്കയ്ക്ക് വഴിയില്ല.…

ദേശീയ വിദ്യാഭ്യാസ കരട് നയത്തിൽ മാറ്റം നഴ്സുമാര്‍ക്കും ഡെന്‍റല്‍ ഡോക്ടര്‍മാര്‍ക്കും എംബിബിഎസ്

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ നിര്‍ദേശിച്ച് ദേശീയ വിദ്യാഭ്യാസ കരട് നയംതയ്യാറായി . നയം നടപ്പാക്കിയാൽ നഴ്സുമാര്‍ക്കും ദന്ത ഡോക്ടര്‍മാര്‍ക്കും എംബിബിഎസ്…

പി ജെ ജോസഫിന്റെ ഒത്തുതീർപ്പ് ഫോർമുല തള്ളി ജോസ് കെ മാണി

പിജെ ജോസഫ് ചെയർമാനും ജോസ് കെ മാണി വർക്കിംഗ് ചെയർമാനും ആയുള്ള ജോസഫ് ഭാഗത്തിന്‍റെ ഫോർമുല തള്ളി ജോസ് കെ മാണി വിഭാഗം. പി ജെ ജോസഫിന്‍റേഫോർമുല അദ്ദേഹത്തിന്റേത് മാത്രമാണ് പാർട്ടിയിൽ…

പണമൊഴുക്കി ബി ജെ പി 2019 ലെ ലോക്‌സഭാതെരെഞ്ഞെടുപ്പിൽ ചെലവഴിച്ചത് 27,000 കോടി

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തു ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചരാഷ്ട്രീയ പാർട്ടി ബി.ജെ.പിയെന്ന് റിപ്പോര്‍ട്ടുകള്‍. സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് പുറത്തിറക്കിയ…