ബാലഭാസ്കറിന്‍റെ വാഹനമോടിച്ച അർജുൻ ഒളിവിലെന്ന് സൂചന : ഇടപാടുകൾ പരിശോധിക്കാൻ പൊലീസ്

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. ബാലഭാസ്‌ക്കറുടെ ഡ്രൈവറായിരുന്ന അർജുൻ ഒളിവിലെന്ന് സൂചന. അർജുൻ നാടുവിട്ടെന്നും നിലവിൽ അസമിലാണെന്നുമാണ്…

സമവായമില്ല; സംസ്ഥാന കമ്മിറ്റി വിളിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്…

സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിന് തൊട്ടുപിന്നാലെ ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫ് തുറന്നടിച്ചു. സമവായ…

ഡാലസിൽ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസ കർമ്മം ഓഗസ്റ്റ് 17 ന്

ശ്രീനാരായണ ധർമ്മ സംഘം , ഭാരതത്തിനു പുറത്ത് ഇദംപ്രഥമമായി സ്ഥാപിക്കുന്ന ആശ്രമ ശാഖയുടെ ശിലാന്യാസ കർമ്മം വരുന്ന ഓഗസ്റ്റ് 17 ( ചിങ്ങം ഒന്ന് ) ന് ശ്രീമദ് ഗുരുപ്രസാദ് സ്വാമിജിയുടെ…

അര്‍ക്കന്‍സാസ് മുന്‍ സ്റ്റേറ്റ് സെനറ്റര്‍ ലിന്‍ഡ കോളിന്‍സ് സ്മിത്ത് വെടിയേറ്റു മരിച്ചനിലയില്‍

അര്‍ക്കന്‍സാസ് സ്‌റ്റേറ്റ് മുന്‍ സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ലിന്‍ഡ കോളിന്‍സ് സ്മിത്ത്(57) വെടിയേറ്റു മരിച്ച നിലയില്‍.ജൂണ്‍ 4 വൈകീട്ട് അവര്‍ താമസിച്ചിരുന്ന…

ചരിത്രത്തിലാദ്യമായി ടെക്‌സസ് പ്രിസണില്‍ പ്രതികള്‍ക്ക് ബാപ്റ്റിസം നല്‍കി

ടെക്‌സസില്‍ ഏറ്റവും അധികം സുരക്ഷിതത്വമുള്ള ജയിലുകളിലൊന്നായ ഡാളസ്- ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും വളരെ വിദൂരമല്ലാതെ സ്ഥിതി ചെയ്യുന്ന കൊഫീല്‍ഡ് യൂണിലെ പ്രതികള്‍ക്ക് ഗേയ്റ്റ് എവെ(Gate…

സിറോ മലബാർ സഭാഭൂമിയിടപാടിൽ  അഴിമതിയില്ലെന്ന് കാണിച്ച് കെ.സി.ബി.സി ഇറക്കിയ സര്‍ക്കുലര്‍ പിൻവലിച്ചു.

സിറോ മലബാർ സഭാഭൂമിയിടപാടിൽ  അഴിമതിയില്ലെന്ന് കാണിച്ച് കെ.സി.ബി.സി ഇറക്കിയ സര്‍ക്കുലര്‍ അങ്കമാലി - എറണാകുളം അതിരൂപതയുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചു. കര്‍ദിനാളിനെതിരെ വ്യാജ…

തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാൻ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നുമുതൽ

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാൻ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു മുന്നോടിയായി രാവിലെ പോളിറ്റ് ബ്യൂറോ ചേരും. സംസ്ഥാന ഘടകങ്ങളുടെ പ്രാഥമിക വിലയിരുത്തൽ…

ദുബായിൽ വാഹനാപകടത്തിൽ ആറ് മലയാളികള്‍ ഉൾപ്പെടെ 17 പേർ മരിച്ചു

ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികള്‍ ഉൾപ്പെടെ 17 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് പേര്‍ ഇന്ത്യാക്കാരാണ്. ദീപക് കുമാര്‍,ജമാലുദ്ദീന്‍…

നിപയുടെ ആശങ്കകളകലുന്നു.

നിപയുടെ ആശങ്കകളകലുന്നു. കളമശേരി ഐസലേഷന്‍ വാര്‍ഡില്‍ ക‍ഴിയുന്ന ഏ‍ഴാമത്തെയാളുടെ ഫലവും പുറത്തുവന്നു. പരിശോധനയില്‍ ഇയാള്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു.കോതമംഗലം പല്ലാരിമംഗലം…

മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ

മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായി കോൺഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. വോട്ടർമാർക്ക് നന്ദി അറിയിക്കാനാണ് രാഹുലിന്‍റെ സന്ദർശനം. ഇന്ന് ഉച്ചയ്ക്ക് 1.30ന്…