ഇന്ന് വൈകിട്ടാണ് ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനവും…
കേരളാ പരിസ്ഥിതി കാവസ്ഥ വകുപ്പ് ഏർപ്പെടുത്തിയ 2017വർഷത്തെ മികസിച്ച പരിസ്ഥി മാധ്യമപ്രവർത്തകനുള്ള പരിസ്ഥിതി മിത്രം അവാർഡ് കൈരളി ടി വി ബ്യുറോ ചീഫ് റിപ്പോർട്ടർ ലെസ്‌ലി ജോൺ അർഹനായി…
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂൺ 9 ന് കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും ജൂൺ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പി ആര്‍ ഒയ്ക്ക് മകളുടെ മര്‍ദ്ദനം. മൂന്ന് മണിക്കൂറോളം രോഗിയുമായി ആശുപത്രികള്‍ തോറും കയറിയിറങ്ങിയിട്ടും…
ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ പാലായിൽ ജോസ് കെ മാണിയുടെ വീട്ടിൽ നേതാക്കൾ രഹസ്യയോഗം ചേർന്നു. എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർക്ക്…
ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ പാലായിൽ ജോസ് കെ മാണിയുടെ വീട്ടിൽ നേതാക്കൾ രഹസ്യയോഗം ചേർന്നു. എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർക്ക്…
ഈ മാസം 9ന് മുമ്പ് തന്നെ കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം വിളിക്കുമെന്ന് പി.ജെ ജോസഫ്. കേരള കോൺഗ്രസിൽ ഒരു അനിശ്ചിതത്വവുമില്ല. സമവായത്തിലെത്താനുള്ള ശ്രമങ്ങളാണ്…
നിപ ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിൽ കേന്ദ്രസംഘം പരിശോധന നടത്തി. വിദ്യാർത്ഥി പഠിക്കുന്ന കോളേജിലും സംഘം പരിശോധന നടത്തി. എന്നാൽ…
സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കളമശേരിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴില്‍ ആറ് പേര്‍ക്കും നിപയില്ലെന്ന് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍…