നിപ :ആശങ്കകള്‍ ഒഴി‌ഞ്ഞുവെന്ന് ആരോഗ്യമന്ത്രി നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരില്‍ നാല് പേരെ വാര്‍ഡില്‍ നിന്ന് മാറ്റി.

നിപ ബാധയെ തുടര്‍ന്നുളള ആശങ്കകള്‍ ഒഴി‌ഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരില്‍ നാല് പേരെ വാര്‍ഡില്‍ നിന്ന് മാറ്റി. നിപ ബാധിച്ച് കൊച്ചിയിൽ…

കണ്ണൂരിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്.

കണ്ണൂരിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ചപ്പാരപ്പടവ് സ്വദേശിയായ യുവാവിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്. തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തിലാണ് റെയ്ഡ്…

കാലവർഷം പത്തനംതിട്ടയിൽ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കാലവര്‍ഷംആരംഭിക്കാനിരിക്കെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുജില്ലയില്‍ കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കളക്‌ട്രേറ്റിലും, എല്ലാ…

മാത്യൂ മാര്‍ത്തോമാ കേസ്സില്‍ ,അപ്പീല്‍ യു.എസ് സുപ്രീം കോടതി തള്ളി

ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികളുടെ ഇടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാത്യൂ മാര്‍ത്തോമാ കേസ്സില്‍ യു.എസ്. സുപ്രീം കോടതിയുടെ സുപ്രധാന വിധി. എസ്.എ.സി.(SAC) കാപ്പിറ്റല്‍ അഡ് വൈസേ ഴ്‌സ്…

ആയുഷ്മാൻ ഭാരത് പദ്ധതി നരേന്ദ്രമോദിയുടെ ആരോപണം സംസ്ഥാനത്തെ അപമാനിക്കാൻ

ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നതിൽ കേരളം സഹകരിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രധാനമന്ത്രിയുടെ ആരോപണം തെറ്റാണെന്ന് പറഞ്ഞ…

ഐ എസ്  ൽ  മുഴുപട്ടിണി കാസര്‍കോട് നിന്നും ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവിന് ഇന്ത്യയിലേക്ക്  മടങ്ങിവരാൻ മോഹം 

മതതീവ്രവാദ  സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് സിറിയയില്‍ എത്തിയ മലയാളി യുവാവ് പട്ടിണി സഹിക്കാനാകാതെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഇക്കാര്യം ഇയാൾ  ബന്ധുക്കളെ…

ഡാളസ്സ്: ഡോ പി ജി വര്‍ഗീസ് ഡാളസ്സില്‍ വചന പ്രഘോഷണം 

ഹെവന്‍ലി കോള്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2005 എല്‍ ബി ജെ ഫ്രീവേയിലുള്ള (ഡാളസ്സ്) ഹാളില്‍ ജൂണ്‍ 22 ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് പി ജി വര്‍ഗീസിന്റെ പ്രഭാഷണം ഉണ്ടായിരിക്കുകയെന്ന്…

 പിളരുമെന്നായപ്പോൾ ഇരുപക്ഷവും  അയഞ്ഞു ;കോൺഗ്രസ്സിൽ മഞ്ഞുരുകുമോ ?

കേരളാ കോണ്‍ഗ്രസില്‍ തർക്കം മൂത്തപ്പോൾ  പിളർപ്പിലേക്ക് നീങ്ങുമെന്നായപ്പോൾ ഇരുകൂട്ടരും പിടിവാശി വിട്ട് അയയുന്നു  . പാര്‍ലമെന്ററി പാര്‍ട്ടിയും ഉന്നതാധികാര സമിതിയും വിളിച്ചു…

ചന്ദ്രന്‍ ചൊവ്വയുടെ ഭാഗം; ശാസ്‌ത്രലോകത്തെ ഞെട്ടിച്ച്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ട്വിറ്റ്

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ചൊവ്വഗ്രഹത്തിന്റെ ഭാഗമാണെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ 'കണ്ടെത്തല്‍'! ചന്ദ്രനിലേക്ക്‌ മനുഷ്യനെ അയയ്‌ക്കുന്നത്‌ സംബന്ധിച്ച…

ഫരീദാബാദില്‍ സ്കൂളില്‍ അഗ്നിബാധ ; രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

ഫരീദാബാദില്‍ സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്കൂളിലാണ് അപകടം