ഡാളസ്സ്: ഡോ പി ജി വര്‍ഗീസ് ഡാളസ്സില്‍ വചന പ്രഘോഷണം 

ഹാളില്‍ ജൂണ്‍ 22 ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് പി ജി വര്‍ഗീസിന്റെ പ്രഭാഷണം ഉണ്ടായിരിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

0

ഹെവന്‍ലി കോള്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2005 എല്‍ ബി ജെ ഫ്രീവേയിലുള്ള (ഡാളസ്സ്) ഹാളില്‍ ജൂണ്‍ 22 ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് പി ജി വര്‍ഗീസിന്റെ പ്രഭാഷണം ഉണ്ടായിരിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് പാസ്റ്റര്‍ റണ്‍ജിത് ജോണ്‍ അറിയിച്ചു.

You might also like