കാര്‍ട്ടൂണ്‍ വിവാദം:ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ മതചിഹ്നങ്ങളെ അധിക്ഷേപികുന്നത് അംഗീകരിക്കാനാകില്ലെന്ന്…
കാര്‍ട്ടൂൺ വിവാദത്തിൽ കടുത്ത അതൃപ്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം പ്രതിഷേധാര്‍ഹമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ…