ബിഹാർ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകും. ജാമ്യവ്യവസ്ഥ പ്രകാരം ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയ്…
സിറോ മലബാർ സഭയിലെ പൊട്ടിത്തെറിക്കിടെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ചുമതലകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി.ബിഷപ്പ് ഹൗസിലേക്ക് മടങ്ങി വരണമെന്ന്…
മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് അഖില…
കര്‍ണാടകയില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ജെഡിഎസും കിണഞ്ഞുപരിശ്രമിക്കുന്നതിനിടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി മന്ത്രിയുടെ രാജി. സ്വതന്ത്ര എംഎല്‍എയായ എച്ച് നാഗേഷാണ്…
ജൂണ്‍ 17ന് സതേണ്‍ കലിഫോര്‍ണിയായില്‍ കാണാതായ മെക്കന്‍സി ലൂക്കിന്റെ (23) മൃതദേഹം ലോഗന്‍ കാനിയനില്‍ നിന്നും കണ്ടെടുത്തതായി സാള്‍ട്ട് ലേക്ക് സിറ്റി പൊലീസ് ചീഫ് മൈക്ക് ബൗണ്‍…
മാര്‍ത്തോമാ സഭയില്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനത്തേക്ക് നാലു വൈദീകരെ തിരഞ്ഞെടുക്കണമെന്ന് 2016 ഫെബ്രുവരി 12, 13 തിയ്യതികളില്‍ തിരുവല്ല ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപോലീത്താ…
ഹൂസ്റ്റണ്‍ ഐ പി സി ഹെബ്രോന്‍ ജൂലായ് 8 മുതല്‍ പതിമൂന്ന് വരെ ഉണര്‍വ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. റിവൈവല്‍ 2019 എന്ന നാമകരണം ചെയ്തിട്ടുള്ള സുവിശേഷ യോഗങ്ങളില്‍ കേരളത്തില്‍…
ആഗ്രയില്‍ ബസ് മറിഞ്ഞ് 29 പേര്‍ മരിച്ചു. ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലര്‍ച്ചയാണ് അപകടം ഉണ്ടായത്. യമുനാ അതിവേഗ പാതയില്‍ വെച്ചായിരുന്നു അപകടം. ലക്നൌവില്‍ നിന്ന്…