നെടുങ്കണ്ടം കസ്റ്റഡി മരണം;ഡ്രൈവര്‍ നിയാസും എ.എസ്.ഐ റെജിമോനും കീഴ‍ടങ്ങി.

0

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ പൊലീസ് ഡ്രൈവര്‍ നിയാസും എ.എസ്.ഐ റെജിമോനും അന്വേഷണ സംഘത്തിന് മുന്നില്‍ കീഴ‍ടങ്ങി. ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അതിനിടെ ക്രൈംബ്രാഞ്ച് സംഘം റിമാന്‍ഡിലായ എസ്.ഐ കെ.എ സാബുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും.

You might also like

-