ഫെഡറേഷന്‍ ഓഫ് അലിഗര്‍ അലുംനി അസ്സോസിയേഷന്‍ (എഫ്. എ. എ. എ) പതിനെട്ടാമത് വാര്‍ഷിക സമ്മേളനം ജൂലായ് 26 മുതല്‍ 28 വരെ ജോര്‍ജിയ റോസ്‌വെല്‍ ഡബിള്‍ട്രി ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു.
ഹരിത ഫിൻസ് സാമ്പത്തിക തട്ടിപ്പികേസിൽ നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത പണം തട്ടിയ സ്ഥാപനത്തിലെ പ്രധാനിയെന്ന് കേസിലെകുട്ടു പ്രതികളിൽ ഒരാൾ വെളിപ്പെടുത്തി മലപ്പുറം സ്വദേശി കെ.എം.…
ഡാളസ്സിലേക്ക് ഹൈലാന്റിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ജൂലായ് 10 ബുധനാഴ്ച അര്‍ദ്ധരാത്രി പതിനെട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഡംപ്സ്റ്ററില്‍ കുഴിച്ചുമൂടിയ…
ദില്ലിയിൽ റബ്ബർ ഫാക്ടറിയിൽ തീപ്പിടുത്തം. അപകടത്തിൽ അഞ്ച് പേര്‍ വെന്തു മരിച്ചു. വ്യാവസായിക മേഖലക്ക് അകത്തുള്ള ഫാക്ടറിയിലാണ് തീ പടര്‍ന്ന് പിടിച്ചത്. മണിക്കൂറുകളോളം ശ്രമിച്ചിട്ടും തീ…
കസ്റ്റഡി മരണത്തിൽ ഡോക്ടർമാരുടേത് ഗുരുതര വീഴ്ചയെന്ന് ജുഡീഷ്യൽ അന്വേഷണ ചുമതലയുള്ള ജസ്റ്റിസ് നാരായണ കുറുപ്പ്. രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്താനും…
രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് വിമത കോണ്‍ഗ്രസ് എംഎല്‍എ ടി ബി നാഗരാജ് അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും നാഗരാജുമായി നടത്തിയ…
യൂണിവേഴ്സിറ്റി കോളജിലെ അക്രമം ആസൂത്രിതമെന്ന് പൊലീസ്. എസ്എഫ്ഐ കോളജ് യൂണിറ്റ് ഭാരവാഹികളെ എതിര്‍ക്കുന്ന വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന്…
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് യുവാക്കളെ പരിഗണിക്കുന്നതിൽ കോൺഗ്രസിൽ വൻ എതിർപ്പ്. മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, കമൽനാഥ് തുടങ്ങിയവരാണ് എതിർക്കുന്നവരിൽ പ്രമുഖർ. അധ്യക്ഷനായി മുകുൾ…
ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്താൻ പോന്നവയാണ്. കൂടുതൽ പരീക്ഷണങ്ങളിലൂടെ തങ്ങളുടെ വജ്രായുധത്തെ വീണ്ടും…
മുസ്ലീം ലീഗ് സ്ഥാപക നേതാക്കളിലൊരാളായ സയിദ് ബാഫഖിയുടെ ചെറുമകൻ സയിദ് താഹ ബാഫഖി ബിജെപിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് താഹ ബിജെപി നേതാവ് എം.ടി. രമേശുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ…