മുംബെെ ഭീകരാക്രമണത്തിലെ സൂത്രധാരൻ ഹാഫിസ് സഈദ് അറസ്റ്റിൽ

മുംബെെ ഭീകരാക്രമണത്തിലെ സൂത്രധാരനും കൊട് ഭീകരനുമായ ഹാഫിസ് സഈദ് അറസ്റ്റിൽ. പാകിസ്താൻ പഞ്ചാബിന്റെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റാണ് ജമാഅത്തുദ്ദഅവ തലവനെ പിടികൂടിയത്. പാക്…

ലൈംഗിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടപ്രതി ജാമ്യത്തിലിറങ്ങി ഇരയെ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തടവിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 19 കാരിയായ പെൺകുട്ടിയുടെ പരാതിയിൽ…

കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷത്തിനിടെ തന്നെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിൽ പൊലീസിന് മൊഴി നൽകി. യൂണിറ്റ്…

നേതൃത്വത്തിലേക്ക് പ്രിയങ്കയെ നിര്‍ദേശിച്ച് മുതിര്‍ന്ന നേതാക്കള്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചക്കാരിയായി പ്രിയങ്കാഗന്ധിയുടെ പേര് ഉയരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം വീണ്ടും എറ്റെടുക്കണം എന്ന ആവശ്യത്തോട് സോണിയ…

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത് കുത്തിപ്പരിക്കേല്‍പിച്ച അഖിലിനെ അഡ്ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.…

മൂന്നാറിലെ കയ്യേറ്റങ്ങളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതി

മൂന്നാറിലെ കയ്യേറ്റങ്ങളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതിയുടെ വിമർശനം. അനധിക്യത നിർമാണം നടക്കുന്നിടത്ത് വൈദ്യുതിയും വെള്ളവും സർക്കാർ നൽകുന്നുവെന്നും കോടതി. ഇത്…

സുരക്ഷാ വലയം ഭേദിച്ച് വനിതാ നേതാവ് അകത്തുകടന്നു; സെക്രട്ടേറിയറ്റിനുള്ളിൽ കെഎസ്‌യു പ്രതിഷേധം

സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയിൽ കടന്ന് കയറി മുദ്രാവാക്യം വിളിച്ച് കെഎസ്‍യു സംസ്ഥാന നേതാവ് ശിൽപ്പ. പ്രതിഷേധം മുന്നിൽ കണ്ട് സെക്രട്ടേറിയറ്റ് പരിസരത്ത് ഒരുക്കിയ സുരക്ഷാ…

കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്‌ളോറിഡ സെന്റ് തോമസ് ചര്‍ച്ചില്‍ ഊഷ്മള സ്വീകരണം

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്‌ളോറിഡ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജൂലൈ 15-നു തിങ്കളാഴ്ച ഊഷ്മള പൗരസ്വീകരണം…

റവ.സാം കോശി ഡാളസ്സില്‍ പ്രസംഗിക്കുന്നു. ജൂലായ് 26 മുതല്‍

മാര്‍ത്തോമാ സഭയിലെ പ്രമുഖ കണ്‍വന്‍ന്‍ പ്രാസംഗീകനും, വചന പണ്ഡിതനും, സ്വിറ്റ്‌സര്‍ലന്റ്, ജര്‍മ്മനി മാര്‍ത്തോമാ കോഗ്രിഗേഷന്‍ വികാരിയുമായ റവ.സാം.ടി.കോശി ജൂലായ് 26,27 തിയ്യതികളില്‍…

ഇന്ത്യന്‍ അമേരിക്കന്‍ മെയിന്‍ സ്പീക്കര്‍ യു.എസ്. സെനറ്റിലേക്ക് മത്സരിക്കും

മെയിന്‍ പ്രതിനിധിസഭാ സ്പീക്കറായ ഇന്ത്യന്‍ അമേരിക്കന്‍ സാറാ ശിദയന്‍ (47) 2020 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി സെനറ്റിലേക്ക് മത്സരിക്കും.