അഫ്ഗാനിസ്ഥാന്‍ തലസ്ഥാനത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 15ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അഫ്ഗാനിലെ അമേരിക്കന്‍ നയതന്ത്ര…
ലോകം ആദരിക്കുന്ന മഹാ പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്ത് വർധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങളേയും ജയ്‌ശ്രീറാം വിളിപ്പിച്ചു ആൾക്കൂട്ട വിചാരണ നടത്തുന്ന സാഹചര്യത്തെയും വിമർശിച്ചു…
കാസർക്കോട് ബദിയടുക്ക കന്യപ്പാടിയിൽ രണ്ട് കുട്ടികൾ മരിച്ചത് വൈറൽ പനി ബാധിച്ചല്ലെന്ന് സൂചന. മണിപ്പാൽ വൈറോളജി ഇൻസ്റ്ററ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയല്ല മരണ കാരണമെന്ന്…
എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ അന്തിമ സമരത്തിന് യു.ഡി.എഫ് ഒരുങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടന ചെയ്യുകയായിരുന്നു…
2022-ല്‍ തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി പാകിസ്ഥാന്‍ അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുന്നതിനുള്ള അടുത്ത വര്‍ഷം ആദ്യം…
പശ്ചിമ ബംഗാളിൽ ബിജെപി വിരുദ്ധ, തൃണമൂൽ കോൺഗ്രസ് വിരുദ്ധ) രാഷ്ട്രീയ ചേരിക്കായി സിപിഎമ്മും കോൺഗ്രസും കൈകോർക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുടനീളം ഉണ്ടായ രാഷ്ട്രീയ…
മില്യണ്‍ കണക്കിനാളുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പോലുമില്ലാതെ ദിവസവും ആസ്പിരിന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായാല്‍ ഉടനെ നിര്‍ത്തുന്നതാണ് നല്ലതെന്ന് ഹാര്‍വാര്‍ഡ്…
നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എസ്ഐ സാബുവിന്‍റേയും സിപിഒ സജീവ് ആന്‍റണിയുടേയും ജാമ്യാപേക്ഷയാണ് തൊടുപുഴ ജില്ലാ കോടതി തള്ളിയത്.…
ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധ്യക്ഷ സ്ഥാനം പങ്കുവെയ്ക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ്സ്. ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളോട് ജില്ലാ പഞ്ചായത്ത്…