ഇടുക്കിയിൽ കനത്ത മഴ മുന്നാർ വെള്ളത്തിൽ , നിര്വതിപ്രദേശങ്ങൾ വെള്ളത്തിൽ വാഹനഗതാഗതം നിലച്ചു മുന്ന് ഡാമുകൾ തുറന്നു

മുന്നാറിൽ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ പ്രധാന പാതകൾ എല്ലാ വെള്ളത്തിനടിയിലായി പഴയ മുന്നാർ ഒട്ടുമിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലാണ് ഹെഡ് വർക്ക് ഡാമിൽ വൻതോതിൽ മണ്ണ്…

സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലേർട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…

സംസ്ഥാനത്ത് ശക്തമായ മഴ: മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു.

വീടിനുള്ള ഉറങ്ങി കിടക്കുന്നതിനിടെയാണ് മരം വീണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അട്ടപ്പാടിയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്.…

ഇടുക്കിയിലെ കൈയ്യേറ്റങ്ങളുടെ കണക്കെടുക്കും; പ്രത്യേക ഭൂനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

ടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക പദ്ധതിക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇടുക്കിയിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകള്‍…

പാസ്റ്റര്‍ അനിഷ് കാവാലം ഡാലസില്‍ ആഗസ്റ്റ് 30 മുതല്‍

ഗാര്‍ലന്റ് (ഡാലസ്): സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും വേദപണ്ഡിതനുമായ പാസ്റ്റര്‍ അനീഷ് കാവാലം ഡാലസ് ഗാര്‍ലന്റില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സുവിശേഷ യോഗങ്ങളില്‍…

അമേരിക്കയിൽ മലയാളിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടിട്ടുപോയി കൊലപ്പെടുത്തി

അമേരിക്കയിൽ ഫ്‌ലോറിഡയിൽ ആണ് മലയാളിയെ ബാങ്ക് കവർച്ചക്കാർ തുക്കുചുണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ആഗസ്റ് 6 ചൊവ്വാഴ്ച രാവിലെ 10 :30നു ഹൈവേ 60 നു സമീപമുള്ള "സെന്റർ സ്റ്റേറ്റ്…

സിസ്റ്റർ ലൂസി വെറും ലൂസി ലൂസി കളപ്പുരയെ സന്യസ്തസമൂഹത്തിൽ നിന്ന് പുറത്താക്കി

സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ സഭ സിസ്റ്റർ ലൂസിയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ പുറത്താക്കി, ഉടനെ രാജ്യം വിടാന്‍ നിര്‍ദേശം

ജമ്മു കശ്‍മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം…

സംസ്ഥാനത്ത് കാര്‍ഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരും

സംസ്ഥാനത്ത് കാര്‍ഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരും. അത് വരെ റവന്യു റിക്കവറി നടപടികൾ മരവിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്തുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.

സംസ്ഥാനത്തു കനത്ത മഴ !കോഴിക്കോട്, മലപ്പുറം, ഇടുക്കി റെഡ് അലർട്ട്

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ഇന്നുണ്ടായത്. ഇടുക്കിയിലും മഴ തുടരുകയാണ്. നാളെ കോഴിക്കോട്, മലപ്പുറം, ഇടുക്കി…