മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്ത്തകനെ കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്ന് പിണറായി വിജയൻ. അമിതമായ അളവിൽ ലഹരി ഉപയോഗിച്ചാണ് ശ്രീറാം…
മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അഗാധമായ ദു:ഖമുണ്ടെന്ന് പിണറായി ഫേസ്ബുക്കിലൂടെ അറിയിച്ചു
മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്നാണ്…
മുൻ വിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ…
ജമ്മു കശ്മീരില് ഇനി പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥാപിത താല്പര്യക്കാരുടെ ബന്ധനത്തില്നിന്ന് കശ്മീരിനെ മോചിപ്പിച്ചു. കശ്മീരില് പുതിയ ഉദയമാണ് പിറക്കുന്നത്,…
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയുന്ന 370-ാം വകുപ്പും ജമ്മു കശ്മീര് സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്ന ജമ്മു കശ്മീര് വിഭജന ബില്ലും ലോക്സഭ…
സിറാജ് മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ വാഹനാപകടക്കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് മാധ്യമപ്രവര്ത്തകര് പൊലീസ് ആസ്ഥാനത്തേക്ക് മാര്ച്ച് നടത്തി. ശ്രീറാമിന് ജാമ്യം നല്കിയത്…
മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. അപ്പീൽ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം…
നോര്ത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനം ഉള്പ്പെടെ മാര്ത്തോമാ സഭയുടെ വിവിധ ഭദ്രാസനങ്ങളിലുള്ള ഗാനരചയിതാക്കളില് നിന്നും മാരാമണ് കണ്വന്ഷന് 2020 ല് പ്രസിദ്ധീകരിക്കുന്നതിനുള്ള…
ടെക്സസ് സംസ്ഥാനത്ത് എല്പാസോയില് ഇരുപത് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതിന്രെ ഞെട്ടലില് നിന്നും മോചിതരാകുന്നതിന് മുമ്പ് ഒഹായൊ ഡെടൗണിലുണ്ടായ മറ്റൊരു വെടിവെപ്പില് പ്രതി…