ശ്രീറാമിന് ജാമ്യം ഉന്നത ഒത്തുകളിയെന്ന് കെ.യു.ഡബ്ല്യു.ജെ

ശ്രീറാമിന് ജാമ്യം നല്‍കിയത് ഉന്നത ഒത്തുകളിയെന്നും വിഷയത്തില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും കെ.യു.ഡബ്ല്യുജെ. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് പ്രതികരണം.

0

തിരുവനന്തപുരം :സിറാജ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ വാഹനാപകടക്കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ശ്രീറാമിന് ജാമ്യം നല്‍കിയത് ഉന്നത ഒത്തുകളിയെന്നും വിഷയത്തില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും കെ.യു.ഡബ്ല്യുജെ. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് പ്രതികരണം.

You might also like

-