ഷിറിന്‍ മാത്യുവിനെ ഡിസ്ട്രിക്‌റ് കോര്‍ട്ടി ജഡ്ജിയായി ട്രമ്പ് നോമിനേറ്റ് ചെയ്തു

ആഗസ്റ്റ് 28 ബുധനാഴ്ചയാണ് ഇത് സംബന്ധിച്ചു വൈറ്റ് ഹൗസില്‍ നിന്നും ഉത്തരവിറങ്ങിയത്.മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറായിരുന്ന ഷിറിന്‍ മാത്യു സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോര്‍ണിയ…

അപകടനില തരണം ചെയ്തു; ഉന്നാവോ പെണ്‍കുട്ടിയെ വാര്‍ഡിലേയ്ക്ക് മാറ്റി

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള ഉന്നാവോ പെണ്‍കുട്ടിയെ അപകടനില തരണം ചെയ്തതിനാല്‍ വാര്‍ഡിലേയ്ക്ക് മാറ്റി. പെണ്‍കുട്ടിയെ എയിംസില്‍…

സംസ്ഥാനത്ത് ഇന്നു മുതൽ പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വന്നു

നിലവിൽ ഒടുക്കുന്ന പിഴയുടെ പത്തിരട്ടിയാണ് പിഴ നൽകേണ്ടി വരിക. മദ്യപിച്ചു വാഹനം ഓടിച്ചാൽ 10000 രൂപയും കുറ്റം ആവർത്തിച്ചാൽ 15000 രൂപയുമാണ് പിഴ. മൊബൈൽ ഫോൺ ഉപയോഗിച്ച് വണ്ടി ഓടിച്ചാൽ…

കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ ഇന്ന് മുതൽ നടപ്പാക്കും ഹെല്‍മറ്റില്ലങ്കിൽ ആയിരം പിഴ.

കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ ഇന്ന് മുതൽ കർശനമായി നടപ്പാക്കും. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്തിരട്ടി വരെയാണ് വര്‍ധനവ്

മാണി  സി  കാപ്പന്  മൂന്നേ കാൽ കോടിയുടെ ചെക്ക് അഞ്ചു വണ്ടി ചെക്ക്  കേസ്സുകൾ 

പാലായിലെ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ അഞ്ച് ചെക്കു കേസുകളിൽ പ്രതി. മൂന്നേ കാൽ കോടിയുടെ ചെക്ക് മടങ്ങിയതിന് കോടതിയിൽ കേസുള്ളതായി നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച…

പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥി ഇന്ന് അറിയാം നിഷയ്ക്ക് സാധ്യത

ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ഉപസമിതിയെ നിയോഗിച്ചാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം സ്ഥനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നിഷാ ജോസ് കെ. മാണി…

അമേരിക്കയിൽ ടെക്സാസിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ മരിച്ചു.

അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ മരിച്ചു. 20ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. വിനോദസഞ്ചാര കേന്ദ്രമായ സിനർജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ഒന്നിലധികം പേർ…

ചികിത്സയ്ക്കിടെ ഡോക്ടര്‍ മരിച്ച കേസില്‍ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവും 25000 രൂപ പിഴയും

നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം മലയ കോട്ടേജില്‍…

സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യം ‘പുറത്തു നിന്നുള്ള’ ആരും അതിലിടപെടേണ്ടെ: ജോസ് കെ മാണി

പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ ഒരു പേരിലേക്കും ഇതുവരെ എത്തിയിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിക്കും

നെഹ്‍റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടൻ ജേതാക്കൾ

അറുപത്തേഴാമത് നെഹ്‍റു ട്രോഫി വള്ളംകളിക്ക് പുന്നമടയിൽ തുടക്കമായി. ആദ്യമായി നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആവേശപ്പോരിന് ഊർജമേറ്റി…