തര്‍ക്കം തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ജോസ് കെ മാണി വിഭാഗം
പാലായിലെ സ്ഥാനാര്‍ഥി നിര്‍ണത്തില്‍ തര്‍ക്കം തുടരുകയാണെങ്കില്‍ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് ജോസ് കെ മാണി വിഭാഗം. രണ്ടില ചിഹ്നം നല്‍കില്ലെന്ന പി.ജെ ജോസഫിന്റെ നിലപാടിൽ ജോസ്…