മരട് ഫ്ലാറ്റ് പൊളിക്കല്‍; എതിർപ്പുമായി പ്രതിപക്ഷം, ന​ഗരസഭ കൗൺസിൽ യോ​ഗത്തിൽ ബഹളം

സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിന് ന​ഗരസഭ സെക്രട്ടറി മുന്നോട്ട് വന്നപ്പോൾ പ്രതിപക്ഷ നേതാവ് കെ ദേവസ്യ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് പ്രമേയം…

ചോദ്യപേപ്പർ മലയാളത്തിൽ: പിഎസ്‌സിയുമായി 16ന് മുഖ്യമന്ത്രി ചർച്ച നടത്തും

പിഎസ്‌സി ചോദ്യപേപ്പർ മലയാളത്തിലും വേണമെന്ന ആവശ്യം ശക്തമായിരിക്കെ, പിഎസ്‌സിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. സെപ്‌തംബർ 16 ന് തിങ്കളാഴ്ച പിഎസ്‌സിയുമായി ചർച്ച നടത്താനാണ് തീരുമാനം.

ഷെഹ്‍ല റാഷിദിന്‍റെ അറസ്റ്റ് കോടതി തടഞ്ഞു

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ, 153എ, 153, 504, 505 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യൻ സൈന്യത്തിന് അപകീർത്തിപ്പെടുത്തിയെന്ന സുപ്രീം കോടതി അഭിഭാഷകന്റെ പരാതിയിലാണ്…

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കല്യാണ്‍ സിങിനെ ചോദ്യംചെയ്യാന്‍ അനുമതി തേടി സി.ബി.ഐ

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിനെ ചോദ്യം ചെയ്യണമെന്ന് സി.ബി.ഐ. ഇക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ സി.ബി.ഐ അപേക്ഷ…

ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്തി

ന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്താനായതായി സ്ഥിരീകരിച്ച് ഇസ്രൊ. ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററിന് വിക്രമിനെ കണ്ടെത്താനായതായെന്നും ബന്ധം പുനസ്ഥാപിക്കാനായിട്ടില്ലെന്നും…

മോട്ടോർ വാഹനനിയമത്തിൽ ഇളവിന്കേരളം നിയമ സാധ്യത തേടി

മോട്ടോർ വാഹനനിയമ ഭേദഗതിയിൽ ഇളവ് തേടി കേരളം. ഇതിനുള്ള സാധ്യത സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടി. പുതിയ നിയമം നടപ്പാക്കിയതുമൂലം ജനങ്ങൾക്കുണ്ടാ ബുദ്ധിമുട്ട്…

ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു

ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു. തേമ്പാമുട്ടം സ്വദേശി കരുണാകരന്‍ (65) ആണ് മരിച്ചത്. അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാക്കള്‍ കല്ലുകൊണ്ട് എറിയുകയായിരുന്നു

കണ്ണൂരിൽ കരാറുകാരന്റെ ആത്മഹത്യ: കെ കരുണാകരൻ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളും വിവാദത്തിൽ

ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.കരുണാകരൻ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളും വിവാദമാകുന്നു. ട്രസ്റ്റിന്റെ സ്വത്തുവകകള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി മാറ്റി…

പാലായിൽ പ്രതീക്ഷ കൈവിട്ട് യുഡിഎഫ് ജോസഫിനെ അനുനയിപ്പിക്കാന്‍ നീക്കം പരാജയം

തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലെത്തുമ്പോഴും ഇടഞ്ഞ് നില്‍ക്കുന്ന ജോസഫിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിനായില്ല. ജോസഫിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് ഉപസമിതി ഇന്നലെ അനുനയ…

പാകിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് ഇറാന്റെ എതിർപ്പ്

പാകിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് എതിരെ ഇറാന്റെ ശക്തമായ നടപടി.ഇറാനിലെ പാകിസ്ഥാന് നയതന്ത്രകാര്യാലയത്തിൽ ഇന്ത്യാവിരുദ്ധ പോസ്റ്ററുകളും ബാനറുകളും വച്ചതാണ് ഇറാന്‍ സർക്കാർ…