വ്യോമസേനയ്ക്കായി 45,000 കോടി രൂപയുടെ യുദ്ധവിമാന നിർമാണ കരാർ .

രാജ്യത്തിന്റെ പ്രതിരോധ ഉൽ‌പാദന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യോമസേനയ്ക്കായി 45,000 കോടി രൂപയുടെ യുദ്ധവിമാന നിർമാണ കരാർ നൽകുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്…

ഭീകരാക്രമണം കേരളാ തീരങ്ങളിൽ ജാഗ്രത !

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയാണ് ജില്ലാ പൊലീസ്…

തരൂരിനും താമര ലക്‌ഷ്യം? ആജീവാനന്ത കാലത്തേക്കല്ല കോണ്‍ഗ്രസിലേക്ക് വന്നത്

ആജീവാനന്ത കാലം ജോലിയെന്ന രീതിയിലല്ല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിയതെന്ന് എംപി ശശി തരൂര്‍. പുരോഗനാത്മ ഇന്ത്യക്ക് ഏറ്റവും അനുയോജ്യമെന്ന സംഘടനയെന്ന് വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍…

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത മുന്നറിയിപ്പുമായി സൈന്യം

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത എന്ന് സൈന്യം. കരസേനാ ദക്ഷിണേന്ത്യൻ കമാന്‍ഡന്‍റ് ലഫ്. ജനറൽ എസ് കെ സൈനി ആണ് ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സിർ…

ഭീകരാക്രമണ ഭീക്ഷണി കശ്മീരിൽ എട്ട് ലഷ്കറെ ത്വയ്ബ ഭീകരര്‍ പിടിയില്‍

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ കശ്മീരിൽ എട്ട് ലഷ്കറെ ത്വയ്ബ ഭീകരര്‍ പിടിയിലായി. കശ്മീരിലെ സോപോരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന്…

പാക് നുഴഞ്ഞുകയറ്റം കരസേനവിഡീയോ പുറത്ത്

: ഇന്ത്യയിലേക്കുള്ള പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്‍റെ നുഴഞ്ഞ് കയറാന്‍ ശ്രമം പരാജയപ്പെടുത്തിയതിന്റെ വീഡിയോ കരസേന പുറത്തുവിട്ടു. കുപ്പുവാരയിലെ കേരനിൽ ഭീകരരെ…

ഹീലിയം -3 വേർതിരിച്ചെടുക്കുന്നതിനായി ചന്ദ്രന്നിൽ ഇന്ത്യക്ക് ഫാക്ടറി ?

പത്ത് വർഷത്തിനുള്ളിൽ ഹീലിയം -3 വേർതിരിച്ചെടുക്കുന്നതിനായി ചന്ദ്രന്റെ ഉപരിതലത്തിൽ ഇന്ത്യക്ക് ഒരു ആസ്ഥാനം നിര്‍മ്മിക്കാന്‍ കഴിയുമെന്ന് മുൻ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ എ ശിവതാണു പിള്ള.…

ഖനന – ധാതു നിയമം 2015 ഭേദഗതി,രണ്ടാം മോദി സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

മോദി സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. രാജ്യത്തെ ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി നീട്ടിയതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതിലൂടെ പൊതുഖജനാവിന് ആറു ലക്ഷം…

കുടുംബ കലഹം ഭാര്യയയെ ഭർത്താവ് വെട്ടികൊലപെടുത്തി

കുടുംബവഴക്കിനെ ചൊല്ലി ഭാര്യയയെ വെട്ടികൊലപെടുത്തിമറയൂര്‍ . കുടുബവഴക്കിനെ ചൊല്ലി ഭാര്യയയെ മദ്യ ലഹരിയിലായിരുന്ന ഭര്‍ത്താവ് വെട്ടികൊലപെടുത്തി. മറയൂര്‍ മിഷന്‍വയല്‍ സ്വദേശിനി…

ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു

ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ…