കുടുംബ കലഹം ഭാര്യയയെ ഭർത്താവ് വെട്ടികൊലപെടുത്തി

ഭാര്യയയെ മദ്യ ലഹരിയിലായിരുന്ന ഭര്‍ത്താവ് വെട്ടികൊലപെടുത്തി. മറയൂര്‍ മിഷന്‍വയല്‍ സ്വദേശിനി ശുഭ(28)നെയാണ് ഭര്‍ത്താവ് വേദമുത്ത്(36) വെട്ടികൊലപെടുത്തിയത്

0

 

മൂന്നാർ : കുടുംബവഴക്കിനെ ചൊല്ലി ഭാര്യയയെ വെട്ടികൊലപെടുത്തി
മറയൂര്‍ . കുടുബവഴക്കിനെ ചൊല്ലി ഭാര്യയയെ മദ്യ ലഹരിയിലായിരുന്ന ഭര്‍ത്താവ് വെട്ടികൊലപെടുത്തി. മറയൂര്‍ മിഷന്‍വയല്‍ സ്വദേശിനി ശുഭ(28)നെയാണ് ഭര്‍ത്താവ് വേദമുത്ത്(36) വെട്ടികൊലപെടുത്തിയത്. ഞായറാഴ്ച രാത്രി എട്ടരയോടുകൂടിയാണ് മദ്യപിച്ചെത്തി വേദമുത്തു ഭാര്യയുമായി വാക്ക് തര്‍ക്കമുണ്ടാക്കുകയും പിന്നീട് വാക്കത്തിയെടുത്ത് കഴുത്തില്‍ വെട്ടിയത്. ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് പിടിച്ച് മാറ്റുകയും പൊലീസെത്തി സാരമായി മുറിവേറ്റ ശുഭയെ കോവില്‍ക്കടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

വിദക്ത ചികിത്സക്കായി തമിഴ്‌നാട് ഉദുമല്‍പേട്ടയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടുകൂടി മറയൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിആര്‍ ജഗദീഷിന്റെ നേതൃത്വലുള്ള പൊലീസംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തി. പ്രതി കൃത്യയത്തിന് ഉപയോഗിച്ച വാക്കത്തി. മേരയായിട്ടിരുന്ന ഓലകള്‍ക്കിടയില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. വിരലടയാള വിദക്തരും പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കേളേജിലെത്തിച്ച് പോസ്റ്റ്‌മേര്‍ട്ടം നടത്തി  രാത്രിയോടുകൂടി മറയൂരിലെത്തിച്ച് മിഷന്‍വയല്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. മകള്‍ സെലീന

You might also like

-