ഇന്ത്യ പാക്‌ അതൃത്തിയിൽ സംഘർഷം രണ്ടു പാക്‌ സൈനികരെ ഇന്ത്യൻ വകവരുത്തി

ന്ത്യ - പാക്‌ അതൃത്തിയേലേ പഞ്ചാബിലെ ഹാജിപൂർ സെക്ടറിലേ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ നിയമലംഘനത്തിന് പ്രതികാരമായി ഇന്ത്യൻ സൈന്യം അതൃത്തികാടിനെത്തിയ രണ്ട് പാകിസ്ഥാൻ സൈനികരെ വധിച്ചു

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു

ബിജെപി ഭരിക്കുന്ന ഉത്തരപ്രദേശിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു. ഉത്തർപ്രദേശ് ജില്ലയിലെ ജലോൻ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ശ്രീ ഗാന്ധി ഇന്റർ കോളേജിന് മുന്നിൽ…

തൃശൂർ മാപ്രാണത്തു ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു

തൃശൂർ മാപ്രാണത്തു ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു. മാപ്രാണം സ്വദേശി വാലത്ത് രാജൻ ആണ് കൊല്ലപ്പെട്ടത്. രാജന്റെ ബന്ധുവിനും ആക്രമണത്തില്‍ പരിക്കേറ്റു. സിനിമ തിയേറ്ററിനു മുന്നിലെ…

‘ഒരു രാജ്യം, ഒരു ഭാഷ’ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ,…

 വെളിപെടുതാത്ത വിദേശ നിക്ഷേപത്തിനേറ്റ കണക്കു ചോദിച്ചു അംബാനികുടുംബത്തിന് ആദായ നികുതിവകുപ്പിന്‍റെ നോട്ടീസ്

മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതിവകുപ്പിന്‍റെ നോട്ടീസ്. വിദേശബാങ്കിലെ നിക്ഷേപത്തിന്‍റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റൽ…

തെരഞ്ഞെടുപ്പ് പ്രചാരണം പാലായിൽ എന്ന് യു ഡി എഫ് യോഗം പി ജെ ജോസഫ് പങ്കെടുക്കും

തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ യു.ഡി.എഫ് നേതൃയോഗം ഇന്ന് പാലായിൽ ചേരും. ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല എന്നിവർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പി.ജെ ജോസഫും…

പുലിമടകളിൽ ആരവം തൃശ്ശൂരിനെ പുലികൾ കിഴടക്കും

ഇന്ന് പുലിക്കളി. വൈകീട്ട് നാലര മുതല്‍ എട്ട് വരെ തൃശൂര്‍ റൗണ്ട് പുലികളെ കൊണ്ട് നിറയും. ആറ് ടീമുകളിലായി 250 പേര്‍ പുലിക്കളിയുടെ ഭാഗമാകും.വിവിധ ദേശങ്ങളിലെ പുലികൾ അവസാനവട്ട…

പാലായിലെ ട്രെൻഡ്ഇടതുപക്ഷത്തിന് അനുകൂലം; സഹതാപതരംഗം മാണി സി കാപ്പനോടാണെന്ന് വെള്ളാപ്പള്ളി

പാലായിൽ ഇപ്പോഴത്തെ ട്രെൻഡ് എൽ ഡി എഫിന് അനുകൂലമാണെന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചേർത്തലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി

മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ ഉടമകൾക്ക് നൽകിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും

മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും

കരാറുകാരന്റെ മരണം; കോൺഗ്രസ് നേതാക്കൾക്ക് പൊലീസിന്റെ നോട്ടീസ്

ചെറുപുഴയില്‍ കരാറുകാരന്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. മൊഴി രേഖപ്പെടുത്തുന്നതിനായി ശനിയാഴ്ച ഹാജരാകണമെന്ന്…