രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു

ഉത്തർപ്രദേശ് ജില്ലയിലെ ജലോൻ നഗരത്തിലാണ് സംഭവം

0

ലഖ്‌നൗ: ബിജെപി ഭരിക്കുന്ന ഉത്തരപ്രദേശിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു. ഉത്തർപ്രദേശ് ജില്ലയിലെ ജലോൻ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ശ്രീ ഗാന്ധി ഇന്റർ കോളേജിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്.
പ്രതിമയുടെ തലഭാഗം വേർപെടുത്തിയ നിലയിലാണ്. പ്രതിമ പുന:സ്ഥാപിച്ചതായി അഡീഷണൽ എസ്പി അവധേശ് കുമാർ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു

Jalaun: A statue of Mahatma Gandhi, installed at Sri Gandhi Inter College, was found vandalised. Addl SP Awadhesh Singh says, “The statue has been reinstalled. FIR will be registered and action will be taken. Investigation will be done.” (13.09.2019)

You might also like

-