തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയില്‍ വൻ കൊള്ള അമ്പത് കോടിയുടെ സ്വര്‍ണവും ഡൈമണ്ടുകളും കവർന്നു

തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഛത്രം ബസ്റ്റാന്‍റിന് സമീപമുള്ള ലളിത ജ്വല്ലറിയില്‍ നിന്ന് അമ്പത് കോടി വിലവരുന്ന ഡൈമണ്ടുകളും സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇന്ന്…

കാവൽക്കാരെ കെട്ടിയിട്ട് ബിവറേജസിൽ നിന്നും മദ്യം കവർന്നു

സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യം കവർന്നു. പുലിയൂർ പാലച്ചുവടിലെ മദ്യവിൽപന ശാലയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

മോഡലിംഗിന് അവസരം വാക്ദാനം ചെയ്തു യുവതിയെ ലൈംഗികമായി പിടിപ്പിച്ചകേസിൽ യുവതിപിടിയിൽ

പരസ്യ ചിത്രങ്ങളിൽ അഭനയിക്കാൻ അവസരം നൽകാമെന്ന് വാക്ദാനം ചെയ്തു പതിൻപതുകാരിയാ യുവതിയെ പലർക്കായി കാഴ്ചവച്ച ഇടനിലക്കാരി അറസ്റ്റിൽ.തൃശൂർ വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി…

വിശ്വാസികള്ക് പിറവം പള്ളിയിലേക്ക് സ്വാഗതം ഗുണ്ടായിസത്തിനു കൂകിവിളിക്കാനും വരേണ്ടതില്ല ഓർത്തഡോൿസ് സഭ

പിറവം പള്ളിയിലേക്ക് സ്വാഗതചെയ്യൂവെന്ന് ഓര്‍ത്തഡോക്സ് സഭ. ഗുണ്ടായിസ്സത്തിനും കൂക്കി വിളിക്കാനും ബഹളം വയ്ക്കാനും ആരുംപള്ളിയിലേക്ക് വരേണ്ട. വിധി അംഗീകരിച്ച് കൊണ്ടുള്ള ചർച്ചക്ക്…

ശബരിമല വിധി പ്രസ്താവത്തിനു ശേഷം തനിക്ക് നേരെ നിരവധി വധഭീഷണിയുണ്ടായി , ജസ്റ്റിസ് ചന്ദ്രചൂഡ്

സുപ്രധാന ശബരിമല വിധി പ്രസ്താവത്തിനു ശേഷം തനിക്ക് നേരെ നിരവധി വധഭീഷണി വന്നുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു മുംബൈയിലെ ഒരു പരിപാടിയിലാണ് ചന്ദ്രചൂഡിന്റെ പ്രസ്താവന ശബരിമല വിധിയില്‍…

ഹൈദരാബാദിൽ ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ.

ഹൈദരാബാദിൽ മലയാളി ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ സുരേഷിനെയാണ് ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഐ.എസ്.ആർ.ഒ റിമോട്ട് സെൻസിംഗ് സെന്ററിലെ…

ഇടുക്കി ഭൂവിനിയോഗം കരിനിയമം സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്

ഇടുക്കിയിൽ ഭൂമി വിനിയോഗം സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ധർണ സംഘടിപ്പിക്കാനാണ്…

മാതാപിതാക്കളുടെ അശ്രദ്ധ കാറിനുള്ളിൽ അകപ്പെട്ട ഇരട്ടക്കുട്ടികൾ വെന്തുരുകി മരിച്ചു

പതിനൊന്ന് മാസം പ്രായമുള്ള ഇരട്ടകുട്ടികള്‍ ( ആൺകുട്ടിയും പെൺകുട്ടിയും) മണിക്കൂറുകളോളം കാറില്‍ ഇരുന്നതിനെ തുടര്‍ന്ന് മരിച്ചത് കാറിനുള്ളിൽ വച്ച് തന്നെ ആണ്‍കുട്ടി ചൂടേറ്റ്…

ബന്ദിപ്പുർ ദേശീപാത യാത്രാനിരോധനത്തിനെതിരെ പ്രതിക്ഷേധം കടുപ്പിച്ചു സമരസമിതി

സുല്‍‍ത്താന്‍ ബത്തേരി മൈസൂര്‍ (ബന്ദിപ്പുർ )ദേശീയപാത പൂര്‍ണമായി അടച്ചിടാനുള്ള തിരുമാനനത്തിനെതിരെ വയനാട്ടില്‍ നടക്കുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു. ഉപവാസ സമരം തുടരുന്ന യുവജന…