കെഎസ് ആർ ടി സി യിൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നാളെ സമരം ,ഒരു ദിവസത്തെ വരുമാനം കുറഞ്ഞാൽ പോലും അത് ശമ്പളത്തെ…
കെഎസ്ആർടിസിയിൽ ഒരു ദിവസത്തെ വരുമാനം കുറഞ്ഞാൽ പോലും അത് ശമ്പളത്തെ ബാധിക്കുമെന്ന് തൊഴിലാളികൾ മനസ്സിലാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ട്രാൻസ്പോർട്ട്…