ഈ തീര്‍ഥാടനകാലത്ത് ശബരിമലയില്‍ ഇതുവരെ 26,62,06,040 രൂപയുടെ അരവണ വിറ്റു. 3,90,38,405 രൂപയുടെ അപ്പവും വിറ്റുപോയതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ നീതി അതിന്റെ ദൗത്യം നിര്‍വ്വഹിച്ചെന്ന് സൈബറാബാദ് പൊലീസ് ചീഫ് വി.സി സജ്ജനാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരായ പ്രതികള്‍ പൊലീസിന്റെ…
കൈതമുക്കില്‍ കുട്ടികളെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവത്തില്‍ കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോനെ പൊലീസ് അറസ്റ്റുചെയ്തു അമ്മയേയും മക്കളേയും മര്‍ദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
ഉന്നാവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീകൊളുത്തിയ സംഭവത്തിൽ അഞ്ച് പ്രതികളും പിടിയിൽ. ഉത്തർപ്രദേശ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം എളുപ്പത്തിൽ പൂർത്തിയാക്കുമെന്നും…
വനിതാ മാധ്യമ പ്രവർത്തകയെയും കുടുംബത്തെയും സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ചുവെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ്…
ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഒരാള്‍ മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷ് പൈ ആണ് മരിച്ചത്. കോടതിക്ക് ഉള്ളിലേക്ക് ബാഗ് വലിച്ചെറിഞ്ഞ ശേഷം ആറാം നിലയിലെ കോടതി മുറിയില്‍…
മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ലത്തീഫ് ആവര്‍ത്തിച്ചു.…
നടി മഞ്ജു വാരിയരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോന്‍ അറസ്റ്റിൽ. നടിയുടെ പരാതിയിലെ ആരോപണങ്ങൾ ശരിയെന്നു പൊലീസ് വ്യക്തമാക്കി. രണ്ടു പേരുടെ ജാമ്യത്തിൽ ശ്രീകുമാർ മേനോനെ വിട്ടയച്ചു.…