കൈതമുക്ക് സംഭവം; അമ്മയേയും മക്കളേയും മര്‍ദിച്ച പിതാവ് അറസ്റ്റിൽ

കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോനെ പൊലീസ് അറസ്റ്റുചെയ്തു

0

തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികളെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവത്തില്‍ കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോനെ പൊലീസ് അറസ്റ്റുചെയ്തു അമ്മയേയും മക്കളേയും മര്‍ദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

You might also like

-