ഉന്നാവ് പീഡന കേസിൽ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന് മരണം വരെ ജീവപര്യന്തം തടവ്.
ഉന്നാവ് പീഡന കേസിൽ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന് മരണം വരെ ജീവപര്യന്തം തടവ്. ഇതിന് പുറമെ ഇരക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇരക്കും…