എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ആത്മഹത്യാ കുറിപ്പ് എഴുതി ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി

വാളയാറിന് സമീപം എട്ട് വയസുകാരിയെ പീഡിപ്പിചു ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. പൊലീസ് പിടിയിലാകുമെന്ന് കണ്ടതോടെ 55 വയസ്സുകാരനായ പ്രതി ആത്മഹത്യകുറിപ്പ് എഴുതിവെച്ച്…

ദേശീയ പൗരത്വ നിയമഭേദഗതി ഐക്യരാഷ്ട്രസഭ ഹിതപരിശോധന വേണം: മമത ബാനർജി

ദേശീയ പൗരത്വ നിയമഭേദഗതി, പൗരത്വ രജിസ്റ്റർ വിഷയത്തിൽ ഐക്യരാഷ്ട്രസഭ ഹിതപരിശോധന നടത്തണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ റാലിയെ അഭിസംബോധന ചെയ്യവേയാണ് അവർ ഈ…

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തണുപ്പിക്കാൻ തന്ത്രങ്ങളുമായി കേന്ദ്ര സർക്കാർ” യൂത്ത് ഫോർ സി.എ.എ

യൂത്ത് ഫോർ സി.എ.എ എന്ന പേരിൽ രാജീവ് ചൗക്കിൽ വൈകിട്ട് 5നാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

പൗരത്വ നിയമഭേദഗതി മംഗളൂരുവിൽ പോലീസ് വെടിവയ്പ്പ് പ്രതിക്ഷേധം കടുപ്പിച്ച് സമരക്കാർ എന്ന് ഹർത്താൽ ഇന്റര്‍നെറ്റ് നിരോധനം

മംഗളൂരുവില്‍ പൗരത്വ നിയമഭേദഗതി നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡയില്‍ ഇന്ന് ഹര്‍ത്താല്‍.…

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്രതിഷേധിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും ഭീക്ഷണിയുമായ് യോഗി

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സമരം നടത്തുവർക്കെതിരെ ഭീക്ഷണിയുമായി യു പി മുഖ്യമന്ത്രി യോഗി ആദിത്യാ നദ് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്…

മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ് രണ്ടുപേർ കൊല്ലപ്പെട്ടു

മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

മതാധിഷ്ഠിത രാഷ്‌ട്രമാണ്‌ ബി ജെ പി ലക്‌ഷ്യം , മതനിരപേക്ഷത തകർക്കുന്നവർക്കെതിരെ ജനത പ്രക്ഷോപത്തിനിറങ്ങണം :പിണറായി

ആർഎസ്‌എസിന്റെ അജണ്ട ഓരോന്നായി നടപ്പാക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുകയാണ്‌ അവരുടെ ലക്ഷ്യം. അതിന്‌ ആദ്യം…

ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ അസം സര്‍ക്കാരിന് ഗുവാഹത്തി ഹൈക്കോടതിയുടെ അന്ത്യശാസനം

പൗരത്വ നിയമ ഭേദഗതിക്കെതിരായ വൻ പ്രക്ഷോപം നടന്നുവരുന്ന ആസ്സാമിൽ കേന്ദ്ര സർക്കാർ വിച്ഛേദിച്ച ഇന്റർനെറ്റ് സംഭിധാനം ഉടൻ പുനഃസ്ഥാപിക്കാൻ അസം ഹൈ കോടതി ഉത്തരവിട്ടു  ഫോണ്‍-ഇന്‍റര്‍നെറ്റ്…

വയനാട്ടിൽ ചുളിക്കയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു.

യനാട് മേപ്പാടി ചുളിക്കയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. കായംകുളം സ്വദേശികളായ ബിജുലാൽ, ജിതിൻ കാർത്തികേയൻ, നിഥിൻ എന്നിവരാണ് മരിച്ചത്

യു എസ് സിറ്റിസണ്‍ഷിപ്പ് അപേക്ഷാഫീസ് 1170 ഡാളറായി ഉയര്‍ത്തുന്നു

അമേരിക്കന്‍ പൗരത്വത്തിനുള്ള അപേക്ഷയോടൊപ്പം അടയ്‌ക്കേണ്ട ഫീസില്‍ 83 ശതമാനം വര്‍ദ്ധനവിലുള്ള നടപടികള്‍ ആരംഭിച്ചു.ഇപ്പോള്‍ 640 ഡോളറാണ് അപേക്ഷാ ഫീസ് അത് 1170 ഡോളര്‍ ആക്കി…