തൃശൂർ പെരുമ്ബിലാവില്‍ കിണറുകളില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി

തൃശൂർ പെരുമ്ബിലാവില്‍ കോളനിയിലെ കിണറുകളില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കുടിവെള്ളം ഇല്ലാതെ ബുദ്ധിമുട്ടുന്ന വീട്ടുകാര്‍ക്ക് വെള്ളം എത്തിച്ചു നല്‍കാന്‍…

“അലൻ മാവോയിസ്റ് ഫ്രാക്ഷൻ “രക്ഷപ്പെട്ട മാവോയിസ്റ്റ് രാത്രി താമസിച്ചത് അലന്റെ മുറിയില്‍ പി ജയരാജന്‍

അലനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി പി ജയരാജന്‍. പൊലീസിനെ കണ്ട് രക്ഷപ്പെട്ട മാവോയിസ്റ്റ് രാത്രി താമസിച്ചത് അലന്റെ മുറിയിലെന്ന് ജയരാജന്‍ പറഞ്ഞു.'ഇപ്പോഴും പിടിയിലാകാത്ത…

പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി

പി.എസ്.സി. പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ഉത്തരവായി. മേലില്‍ പി.എസ്.സി. പരീക്ഷാകേന്ദ്രങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാരായി അധ്യാപകരെ മാത്രമേ നിയോഗിക്കാവൂ…

രാജ്യത്തെ നിയമസഭകളിൽ ഏറ്റവും മികച്ച സ്‌പീക്കറായി പി ശ്രീരാമകൃഷ്ണൻ

രാജ്യത്തെ നിയമസഭകളിലെ സ്പീക്കര്‍മാരില്‍ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റിന്റെ  പുരസ്കാരത്തിനാണ്…

അച്ഛൻ പെൺമക്കളെ പീഡിപ്പിച്ച കേസ്: പ്രതി ലഹരിക്ക് അടിമയാണെന്ന് ശിശുക്ഷേമ സമിതി.

നാല് കുട്ടികളിൽപഠനം പൂർത്തിയാക്കി വീട്ടിൽ തന്നെ കഴിഞ്ഞുകൂടുന്ന 17കാരിക്കാണ് ഏറ്റവുമധികം പീഡനം ഏൽക്കേണ്ടി വന്നത്. ഈ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു മെഡിക്കൽ ബോർഡ്…

രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി-മേഗന്‍ ദമ്ബതികള്‍

ബ്രിട്ടീഷ് രാജകുടുംബാഗം പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞു. ഇതോടെ രാജകീയ ചുമതലകള്‍ വഹിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഫണ്ടും ഇരുവരും ഉപേക്ഷിച്ചു.…

സോളാർ കേസിൽ ഇടപെട്ട് കേന്ദ്രം സരിത നായരുടെ മൊഴിയെടുത്തു

സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച സോളാർ കേസ്സിലിടപെട്ടു കേന്ദ്ര സർക്കാർ സോളകേസ്സുമായി ബന്ധപെട്ടു അഞ്ചു ഉന്നതരായ കോൺഗ്ര സ് നേതാക്കൾ പ്രതിയായ കേസ്സനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സ്വമേധ…

സംസ്ഥാനത്ത് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. അഞ്ച് വയസില്‍ താഴെയുള്ള ഇരുപത്തിനാലരലക്ഷം കുട്ടികള്‍ക്കാണ് മരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ കെ…

“നിലപാടുകടുപ്പിച്ച് ഗവർണ്ണർ “പൗരത്വ നിയമ ഭേദഗതി സര്‍ക്കാരിനോട് വിശദീകരണം തേടി

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സർക്കാർ നടപടിയിൽ ഗവർണർ വിശദീകരണം തേടി. ചീഫ് സെക്രട്ടറി ടോം ജോസിനോടാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്. തന്നെ അറിയിക്കാതെ…

സിറോമലബാര്‍ സഭയുടെ ഇടയലേഖനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച്‌ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍

കേരളത്തില്‍ ലൗജിഹാദെന്ന് ആവര്‍ത്തിച്ച സിറോമലബാര്‍ സഭയുടെ ഇടയലേഖനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച്‌ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍. കൃത്യമായ കണക്കുകളില്ലാതെയാണ് സഭ…