ന്യൂയോർക്ക് ∙ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ബ്രദറൺ ഫാമിലിസ് ഇൻ നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മെയ് 2 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ അനുസ്മരണ സമ്മേളനം ഓൺലൈൻ വഴി സംഘടിപ്പിക്കുന്നു.…
മാഹിയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെറുകല്ലായി സ്വദേശിയായ 61കാരനാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 19നാണ് ഇയാള്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.
സ്റ്റേറ്റ് ഹൗസ് അംഗമായിരുന്ന അന്താണി തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രസ്താവനയിൽ തന്നെ വിജയിപ്പിക്കുന്നതിന് വോട്ടു ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സ് ഹോസ്പിറ്റലിൽ കഴിഞ്ഞ 30 വർഷം സർജിക്കൽ ടെക്കായി ജോലി ചെയ്തു മെയ് 1 ന് വിരമിക്കേണ്ട വാൻ മാർട്ടിനസ് (60) കൊറോണ വൈറസ് പോസിറ്റീവായതിനെ തുടർന്ന് ഏപ്രിൽ 27…
അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സമൂഹ അകലം പാലിച്ച് ബസില്‍ കൊണ്ടുപോകുന്നത് പ്രായോഗികമല്ലാത്തതിനാലാണ്…
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 234,105 ആയി. 3,308,233 പേര്‍ക്കാണ് ഇതുവരെ ലോകത്ത് രോഗം സ്ഥിരീകരിച്ചത്. 1,042,819 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു
രാജ്യത്തെ കോവിഡ് മരണം 1154 ആയി. കോവിഡ് രോഗികളുടെ എണ്ണം 35,000 (34,863 )ത്തോടടുക്കുന്നു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 10000 കടന്നു. അതീവ ജാഗ്രത മേഖലകളിലെ മുഴുവൻ താമസക്കാരെയും…