“ഉംപുൺ” വരുന്നു ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി 200 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി. ഉംപുൺ എന്നാണ് ചുഴലിക്കാറ്റിന്റെ പേര്

പൊലീസിന്‍റെ പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം വരുത്തി അൻപത് ശതമാനം പൊലിസുകാർക്ക് വീട്ടിൽ ഇരിക്കാം

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസിന്‍റെ പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ…

ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍ 24 മണിക്കൂര്‍ ജനം വീട്ടിലിരിക്കണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് ഡി ജി പി യുടെ  നിര്‍ദേശം. അവശ്യ സർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമേ…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,648 പിന്നിട്ടു 2,871 മരിച്ചു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,648 പിന്നിട്ടു . മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും ഗുജറാത്തിലും കോരണ വയറസ്സ് നിയർന്ത്രണാതീതമായി പടന്നുകൊണ്ടിരിക്കുകയാണ്

വളര്‍ത്തുനായയുടെ ആക്രമണത്തില്‍ 52 കാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ വാരാന്ത്യമാണു താമസിച്ചിരുന്ന വീട്ടില്‍ അബോധാവസ്ഥയില്‍ രക്തം വാര്‍ന്നൊലിക്കുന്ന ഇവരെ കണ്ടെത്തിയത്. സംഭവ സ്ഥലത്തു വച്ചു തന്നെ ഇവര്‍ മരിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. മരണം…

ആഗോളതലത്തിൽ കോവിഡ് മരണം മൂന്ന് ലക്ഷം കവിഞ്ഞു, അമേരിക്കയിൽ 88199

ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 301,000 മനുഷ്യരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ മരണ നിരക്ക് ഉയരുകയാണ്. ഒരു ദിവസം ശരാശരി അയ്യായിരം എന്ന…

ഉത്തേജക പാക്കേജ് പ്രഖ്യാപനം പ്രഹസനം തോമസ് ഐസക്

ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒരുസ്ഥലത്തും പ്രതിപാദിക്കുന്നില്ല. ജനങ്ങളുടെ ചെലവില്‍ പ്രതിസന്ധി മറികടക്കാനാണ് നീക്കം. അതേസമയം അവരുടെ കയ്യില്‍ പണമെത്തിക്കാനുള്ള ഒരു നടപടികളും ഇല്ല. സര്‍വ്വ…

വന്ദേഭാരത് മിഷൻ ഹോട്ടൽ ക്വാറൻ്റീൻ വാടക ഇനത്തിൽ പ്രവാസികളിൽനിന്നും വാൻ തുക ഈടാക്കിയതായി പരാതി

വന്ദേഭാരത് മിഷൻ്റെ ഭാഗമായി രാജ്യത്തെത്തിച്ച പ്രവാസികളിൽ നിന്ന് ഈടാക്കിയത് ഭീമമായ ക്വാറൻ്റീൻ വാടകയെന്ന് ആക്ഷേപം. ചെലവേറിയ ഹോട്ടലുകളിൽ 14 ദിവസം നീണ്ട ക്വാറൻ്റീൻ തുക മുഴുവൻ പ്രവാസികൾ…

കോവിടിന്റെ മറവിൽ അതിരുവിട്ട സ്വകാര്യാവത്കരണം , 500 ഖനികള്‍ ലേലത്തിന് വയ്ക്കും

പ്രതിസന്ധിയിലായ മേഖലകളില്‍ പുതിയ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം മോദി സര്‍ക്കാറിന്റെ വിവാദ സ്വകാര്യവല്‍ക്കരണ അജണ്ടകളെ പൊടിതട്ടിയെടുക്കുന്നതായി കേന്ദ്ര ധനമന്ത്രി…